ബൈബിൾ ചോദ്യരത്നാവലി
ഫാ. ജോസ് നടുവിലേക്കുറ്റ്
പേജ്: 752 വില: ₹900
ബുക്ക് മീഡിയ, കോട്ടയം
ഫോൺ: 9447536240
ബൈബിൾ പഠിക്കാനും മനസിലാക്കാനും ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനകരമാണ് ബൈബിൾ ചോദ്യരത്നാവലി എന്ന ഗ്രന്ഥം. വളരെ ലളിതമായി ബൈബിൾ സംഭവങ്ങൾ ചോദ്യോത്തരങ്ങളിലൂടെ മനസിലാക്കാം.
ബൈബിളിലെ എല്ലാ ഗ്രന്ഥങ്ങളുടെയും അധ്യായം തിരിച്ചുള്ള ചോദ്യാവലി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടും.