മീ​നാ​ക്ഷി കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സൂ​പ്പ​ർ ജിം​നി; ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി
Wednesday, May 1, 2024 1:23 PM IST
റി​ഥം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജേ​ഷ് മ​ല​യാ​ല​പ്പു​ഴ നി​ർ​മി​ച്ച് അ​നു പു​രു​ഷോ​ത്ത് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന "സൂ​പ്പ​ർ ജിം​നി" എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

മീ​നാ​ക്ഷി പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ സീ​മ ജി.​നാ​യ​ർ, കു​ട​ശ​നാ​ട് ക​ന​കം, ജ​യ​കൃ​ഷ്ണ​ൻ, മ​ൻ​രാ​ജ്, ജ​യ​ശ​ങ്ക​ർ, ക​ല​ഭാ​വ​ൻ റ​ഹ്മാ​ൻ, ക​ലാ​ഭാ​വ​ൻ നാ​രാ​യ​ണ​ൻ കു​ട്ടി, കോ​ബ്ര രാ​ജേ​ഷ്, ഡോ.​ര​ജി​ത് കു​മാ​ർ, ഉ​ണ്ണി കൃ​ഷ്ണ​ൻ, ബാ​ദു​ഷ, പ്രി​യ​ങ്ക, ജോ​ഷ്ന ത​ര​ക​ൻ, അ​നി​ൽ ച​മ​യം, സം​ഗീ​ത, സ്വ​പ്ന അ​നി​ൽ, പ്ര​ദീ​പ്‌, ഷാ​ജി​ത്, മ​നോ​ജ്‌, സു​ബ്ബ​ല​ക്ഷ്മി​യ​മ്മ, ബാ​ല​താ​ര​ങ്ങ​ളാ​യ ദേ​വ​ന​ന്ദ, അ​ൻ​സു മ​രി​യ, ത​ൻ​വി,അ​ന്ന, ആ​ര്യ​ൻ, ആ​ദി​ൽ, ചി​ത്തി​ര തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ജി.​കെ. ന​ന്ദ​കു​മാ​ർ ഛായാ​ഗ്ര​ഹ​ണം. ശി​വാ​സ് വാ​ഴ​മു​ട്ടം, നി​സാം ഹു​സൈ​ൻ, രാ​ജീ​വ് ഇ​ല​ന്തൂ​ർ എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഡോ​ക്ട​ർ വി.​ബി. ച​ന്ദ്ര​ബാ​ബു, പ്ര​ദീ​പ് ഇ​ല​ന്തൂ​ർ എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

എ​ഡി​റ്റ​ർ-​ജി​തി​ൻ കു​മ്പു​ക്കാ​ട്ട്. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ശ്രീ​കു​മാ​ർ ചെ​ന്നി​ത്ത​ല, ക​ല-​ഷെ​റീ​ഫ് ചാ​വ​ക്കാ​ട്, മേ​ക്ക​പ്പ്-​ഷെ​മി, വ​സ്ത്രാ​ല​ങ്കാ​രം- ശ്രീ​ലേ​ഖ ത്വി​ഷി, സ്റ്റി​ൽ​സ്-​അ​ജീ​ഷ് ആ​വ​ണി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- മ​ഹേ​ഷ് കൃ​ഷ്ണ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​ശ്രീ​ജി​ത്ത്, ജ​യ​രാ​ജ്, വി​ഷ്ണു, ദീ​പ​ക്, സൈ​മ​ൺ,

ടൈ​റ്റി​ൽ മ്യൂ​സി​ക്-​വി.​ബി. രാ​ജേ​ഷ്, നൃ​ത്തം-​സ്പ്രിം​ഗ്, സം​ഘ​ട്ട​നം-​ഡ്രാ​ഗ​ൺ, ജി​റോ​ഷ്, പ്രൊ​ജ​ക്ട് ഡി​സൈ​ന​ർ-​പ്ര​സാ​ദ് മാ​വി​നേ​ത്ത്, പ്രൊ​ജ​ക്ട് കോ​ഡി​നേ​റ്റ​ർ-​രാ​ജീ​വ് മ​ല​യാ​ല​പ്പു​ഴ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​വി​ശ്വ പ്ര​കാ​ശ്, സു​നി​ൽ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.