കെ.​സു​രേ​ന്ദ്ര​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ല്‍ തി​ള​ങ്ങി മ​മ്മൂ​ട്ടി
Friday, May 6, 2022 3:19 PM IST
ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന്‍റെ മ​ക​ന്‍റെ വി​വാ​ഹ​ത്തി​ല്‍ ന​ട​ൻ മ​മ്മൂ​ട്ടി പ​ങ്കെ​ടു​ത്തു. വ്യ​വ​സാ​യി എം.എ. യൂ​സ​ഫ് അ​ലി​യും വി​വാ​ഹ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ മ​മ്മൂ​ട്ടി​ക്കൊ​പ്പം എ​ത്തി​യി​രു​ന്നു.

മ​റ്റ് പ​ല പ്ര​മു​ഖ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. വി​വാ​ഹ ച​ട​ങ്ങി​ലെ ചി​ത്രം നി​ർ​മാ​താ​വ് ആ​ന്‍റോ ജോ​സ​ഫ് പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

ആ​ന്‍റോ ജോ​സ​ഫി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.