കാ​ളി​യ​നൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം; ക്ഷ​ണി​ച്ച് പൃ​ഥ്വി​രാ​ജ്
Sunday, February 16, 2020 10:24 AM IST
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന കാ​ളി​യ​നി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ പു​തു​മു​ഖ താ​ര​ങ്ങ​ള്‍​ക്ക് അ​വ​സ​രം. ന​വാ​ഗ​ത​നാ​യ എ​സ്. മ​ഹേ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ച​രി​ത്ര സി​നി​മ പ​തി​നേ​ഴാം നൂ​റ്റാ​ണ്ടി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഏ​ഴി​നും 70നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് സ്ത്രീ​പു​രു​ഷ​ഭേ​ദ​മ​ന്യേ അ​പേ​ക്ഷി​ക്കാം. മു​ന്നൂ​റോ​ളം അ​വ​സ​ര​ങ്ങ​ളു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ WWW.Kaaliyan.Com എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ മാ​ര്‍​ച്ച് 15ന​കം സ​മീ​പ​കാ​ല​ല ഫോ​ട്ടോ​ക​ളും ഒ​രു മി​നി​ട്ടി​ല്‍ ക​വി​യാ​ത്ത പെ​ര്‍​ഫോ​മ​ന്‍​സ് വീ​ഡി​യോ​യും അ​യ​ക്ക​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.