സി​നി​മ-​സീ​രി​യ​ല്‍ താ​രം നെ​ടു​മ്പ്രം ഗോ​പി(85) അ​ന്ത​രി​ച്ചു. തി​രു​വ​ല്ല​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബ്ലെ​സി സം​വി​ധാ​നം ചെ​യ്ത കാ​ഴ്ച എ​ന്ന ചി​ത്ര​ത്തി​ല്‍ മ​മ്മൂ​ട്ടി​യു​ടെ അ​ച്ഛ​ന്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് ഗോ​പി​യാ​യി​രു​ന്നു.

ശീലാബതി, ആനച്ചന്തം, തനിയെ, അശ്വാരൂഢന്‍, ആനന്ദഭൈരവി, ഉത്സാഹകമ്മിറ്റി തുടങ്ങിയ ചിത്രങ്ങളിലും ഗോപി തൻെറ സാനിധ്യം അറിയിച്ചു.