ദി ​ഗോ​സ്റ്റ് റെെ​റ്റ​ര്‍ ചിത്രീകരണം ആരംഭിച്ചു
Saturday, March 21, 2020 10:42 AM IST
ഇ​ന്ദ്ര​ൻ​സ്, പോ​ൾ ഷാ​ബി​ൻ, ച​ന്ദ്ര ല​ക്ഷ്മ​ണ്‍, ശ്രേ​യ ര​മേ​ശ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി എം.ആ​ർ. അ​ജ​യ​ന്‍ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന " ദി ​ഗോ​സ്റ്റ് റെെ​റ്റ​ര്‍" എന്ന സിനിമയുടെ ചിത്രീകരണം തൊടു​പു​ഴ​യി​ല്‍ ആ​രം​ഭി​ച്ചു.

സാം​ജി, സു​ബ്ര​ഹ്മ​ണ്യം, വേ​ണു, കൊ​ച്ചി​ൻ ബാ​ബു, അ​ജി ജോ​ർ​ജ്, ബെ​ൻ, സു​രേ​ഷ്, അ​നി​ൽ മേ​നോ​ൻ, മ​നോ​ജ്‌ കു​റ്റി​കാ​ട്ടി​ൽ, മ​ച്ചാ​ൻ സ​ലിം, ര​മ ജീ​വ​ന്‍, റി​യ, ഉ​മ, മാ​സ്റ്റ​ര്‍ സൂ​ര്യ കി​ര​ണ്‍ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു പ്ര​മു​ഖ താ​ര​ങ്ങ​ള്‍.

ഫ്ര​ണ്ട് ലെെ​ന്‍ ത്രി ​സി​ക്സ് ന​യ​ണ്‍ ബാ​ന​റി​ല്‍ ര​വി മേ​നോ​ന്‍ നി​ര്‍​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം എം.ഡി. സു​കു​മാ​ര​നാണ് നി​ര്‍​വഹി​ക്കു​ന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.