"വി​ജ​യം, പ​ണം, വെ​റുപ്പ്​: ജീ​വി​തം ഒ​രു​പാ​ട് പ​ഠി​പ്പി​ച്ചു'
Wednesday, July 29, 2020 2:25 PM IST
സി​നി​മ​യി​ൽ പ​തി​നാ​റ് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ വേ​ള​യി​ൽ പ്രേ​ക്ഷ​ക​ർ​ക്കു ന​ന്ദി പ​റ​ഞ്ഞ് എ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി ഷം​ന കാ​സിം. വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ​യാ​ണ് താ​ര​ത്തി​ന്‍റെ ന​ന്ദി​പ​റ​ച്ചി​ൽ. 2004ൽ ​പു​റ​ത്തി​റ​ങ്ങി​യ മ​ഞ്ഞു പോ​ലൊ​രു പെ​ണ്‍​കു​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഷം​ന വെ​ള്ളി​ത്തി​ര​യി​ലെ​ത്തു​ന്ന​ത്.

ഷം​ന​യു​ടെ കു​റി​പ്പി​ങ്ങ​നെ,
പ​തി​നാ​റ് വ​ർ​ഷ​ത്തെ ഒ​രു മ​നോ​ഹ​ര​മാ​യ യാ​ത്ര​യാ​യി​രു​ന്നു. ഒ​രു​പാ​ട് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ. ഒ​രു​പാ​ട് നി​രു​പാ​ധി​ക​മാ​യ സ്നേ​ഹം. കു​റ​ച്ച് മ​ഹ​ത്ത​രാ​യ ഓ​ർ​മ. ഒ​രു​പാ​ട് പ​ഠി​ച്ചു. വി​ജ​യം, പ​ണം, വെ​റുപ്പ്​ അ​ങ്ങ​നെ ഒ​രു​പാ​ട് ജീ​വി​ത​ത്തെ കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ൾ. പ​ക്ഷേ ജ​ന​ങ്ങ​ൾ എ​നി​ക്ക് മേ​ൽ ത​ന്ന നി​രു​പാ​ധി​ക​മാ​യ സ്നേ​ഹ​മാ​ണ് എ​ന്നെ ഇ​വി​ടെ നി​ല​നി​ർ​ത്തു​ന്ന​ത്.

യാ​ത്ര​യി​ൽ എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​പ്പ​മു​ണ്ടാ​യ എ​ല്ലാ​വ​ർ​ക്കും ന​ന്ദി. കൂ​ടു​ത​ൽ ആ​ത്മാ​ർ​ഥ​ത​യോ​ടെ ജോ​ലി ചെ​യ്യും എ​ന്ന് ഉ​റ​പ്പ് ത​രു​ന്നു. അ​മ്മ​യു​ടെ ക​രു​ത​ലും പി​ന്തു​ണ​യും ഇ​ല്ലാ​തി​രു​ന്നെ​ങ്കി​ൽ എ​നി​ക്ക് ഇ​വി​ടെ എ​ത്താ​നാ​കു​മാ​യി​രു​ന്നി​ല്ല. എ​നി​ക്ക് എ​പ്പോ​ഴും ത​രു​ന്ന പി​ന്തു​ണ​യ്ക്കും ആ ​ശ​ക്തി​ക്കും എ​ന്നും ന​ന്ദി...

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക് എ​ന്നീ തെ​ന്നി​ന്ത്യ​ൻ സി​നി​മ​ക​ളി​ലെ​ല്ലാം സ​ജീ​വ​മാ​ണ് ഷം​ന. ക​ണ്ണാം​മൂ​ച്ചി എ​ന്ന വെ​ബ് സീ​രി​സി​ലും ഷം​ന അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ത​ലൈ​വി ആ​ണ് താ​രം വേ​ഷ​മി​ടു​ന്ന ഏ​റ്റ​വും പു​തി​യ ചി​ത്രം. ജ​യ​ല​ളി​ത​യു​ടെ ബ​യോ​പി​ക് ആ​യി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ ശ​ശി​ക​ല ആ​യാ​ണ് ഷം​ന എ​ത്തു​ന്ന​ത്.

അ​ടു​ത്ത​യി​ടെ ന​ടി ഷം​ന കാ​സി​മി​നെ ബ്ലാ​ക്മെ​യി​ൽ ചെ​യ്യാ​നു​ള്ള ശ്ര​മം വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഷം​ന കാ​സിം എ​ത്തി​യി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്ന് ഷം​ന പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പി​ന്തു​ണ ന​ൽ​കി​യ സു​ഹൃ​ത്തു​ക്ക​ൾ​ക്കും മ​റ്റും ന​ന്ദി പ​റ​യു​ന്ന​താ​യും താ​രം അ​റി​യി​ച്ചി​രു​ന്നു.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​യി​രു​ന്നു ഷം​ന​യു​ടെ പ്ര​തി​ക​ര​ണം. വി​വാ​ഹാ​ലോ​ച​ന​യു​ടെ പേ​രി​ൽ വ്യാ​ജ പേ​രും മേ​ൽ​വി​ലാ​സ​വും തി​രി​ച്ച​റി​യ​ൽ അ​ട​യാ​ള​ങ്ങ​ളും ന​ൽ​കി വ​ഞ്ചി​ത​രാ​യ​തി​ന് ശേ​ഷ​മാ​ണ് ത​ന്‍റെ കു​ടും​ബം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ഷം​ന വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.