രഞ്ജിത് ശങ്കറിന്‍റെ ക​മ​ല തു​ട​ങ്ങി
Monday, September 16, 2019 4:20 PM IST
ര​ഞ്ജി​ത് ശ​ങ്ക​ർ ചി​ത്രം ക​മ​ല​യു​ടെ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി. ചാ​ല​ക്കു​ടി​യി​ൽ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ ചി​ത്ര​ത്തി​ൽ അ​ജു​വ​ർ​ഗീ​സ്, അ​നൂ​പ് മേ​നോ​ൻ, പു​തു​മു​ഖം റു​ഹാ​നി ശ​ർ​മ തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. ഷ​ഹ​നാ​ദ് ജ​ലാ​ൽ കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.