"അ​ങ്ങ​നെ​യു​ള്ള ഒ​രാ​ളെ വി​വാ​ഹം ചെ​യ്യ​ണം'
Wednesday, January 5, 2022 3:35 PM IST
ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യെ​ത്തി ഒ​രു​പി​ടി മി​ക​ച്ച ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ്രേ​ക്ഷ​ക​ർ​ക്കു പ്രി​യ​ങ്ക​രി​യാ​യി മാ​റി​യ താ​ര​മാ​ണ് നി​ഖി​ല വി​മ​ൽ. ഇ​പ്പോ​ഴി​താ ത​ന്‍റെ വി​വാ​ഹ​സ്വ​പ്ന​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​യു​ക​യാ​ണ് താ​രം.

ന​ന്നാ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന, സ്നേ​ഹി​ക്കു​ന്ന ഒ​രാ​ളെ വി​വാ​ഹം ചെ​യ്യാ​നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നാ​ണ് നി​ഖി​ല പ​റ​യു​ന്ന​ത്. ചി​ല അ​ഭി​നേ​താ​ക്ക​ളെ ഇ​ഷ്ട​മാ​ണെ​ന്ന​ല്ലാ​തെ ആ​രോ​ടും ക്ര​ഷ് തോ​ന്നി​യി​ട്ടി​ല്ലെ​ന്നും പ്ര​ണ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​ണ​യ​ത​ക​ർ​ച്ച​ക​ൾ പ​റ​യാ​ൻ മാ​ത്ര​മി​ല്ലെ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ക്കു​ന്നു.

"ഞാ​ൻ പെ​ട്ട​ന്ന് ദേ​ഷ്യം വ​രു​ന്ന ഒ​രാ​ളാ​ണ്. ആ​രാ​ധ​ക​ർ പു​റ​കെ കൂ​ടു​ന്ന​തെ​ന്നും അ​ത്ര ഇ​ഷ്ട​പ്പെ​ടു​ന്ന ആ​ള​ല്ല ഞാ​ൻ. ജെ​നു​വി​നാ​യു​ള്ള മെ​സേ​ജാ​ണെ​ന്ന് തോ​ന്നി​യാ​ൽ മാ​ത്ര​മെ ഞാ​ൻ സോ​ഷ്യ​ൽ​മീ​ഡി​യ മെ​സേ​ജു​ക​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​റു​ള്ളൂ. പി​ന്നെ ചി​ല​ത് കാ​ണു​മ്പോ​ൾ ബ്ലോ​ക്ക് ചെ​യ്യാ​റു​ണ്ട്.'- നി​ഖി​ല വി​മ​ൽ പ​റ​യു​ന്നു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.