"ആ സിനിമ ഇറങ്ങിയപ്പോൾ കിട്ടാത്ത അഭിനന്ദനം ഡിവിഡി ഇറങ്ങിയപ്പോൾ കിട്ടി'
Friday, November 15, 2019 6:45 PM IST
ത​ന്‍റെ ഒ​രു മി​ക​ച്ച ക​ഥാ​പാ​ത്ര​ത്തി​ന് അ​ഭി​ന​ന്ദ​നം ല​ഭി​ച്ച​ത് സി​നി​മ തി​യ​റ്റ​റി​ൽ വ​ന്ന​പ്പോ​ഴ​ല്ല, മ​റി​ച്ച് ഡി​വി​ഡി ഇ​റ​ങ്ങി​യ​പ്പോ​ഴാ​ണെ​ന്ന് ന​ടി ന​മി​ത പ്ര​മോ​ദ്. ശ്രീ​ജി​ത്ത് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്ത മാ​ർ​ഗം​ക​ളി എ​ന്ന ചി​ത്ര​ത്തി​ൽ താ​ൻ അ​വ​ത​രി​പ്പി​ച്ച ഊ​ർ​മി​ള എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​പ്പ​റ്റി​യാ​ണ് ന​മി​ത​യു​ടെ പ​രാ​മ​ർ​ശം.

ചി​ത്രം തിയ​റ്റ​റി​ൽ എ​ത്തി​യ​പ്പോ​ൾ ത​നി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ല്ലെ​ന്നും എ​ന്നാ​ൽ ചി​ത്ര​ത്തി​ന്‍റെ ഡി​വി​ഡി ഇ​റ​ങ്ങി​യ​പ്പോ​ൾ അ​ഭി​ന​ന്ദ​ന പ്ര​വാ​ഹ​മാ​യി​രു​ന്നെ​ന്നും ന​മി​ത പ​റ​യു​ന്നു. ഫേ​സ്ബു​ക്കി​ലാ​ണ് ന​മി​ത ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഞാ​ന്‍ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ല്‍ ഞാ​ന്‍ എ​ക്‌​സ്‌​പ്ലോ​ര്‍ ചെ​യ്ത ക​ഥാ​പാ​ത്ര​മാ​ണ് ഊ​ര്‍​മ്മി​ള. ഊ​ര്‍​മി​ള​യ്ക്ക് കി​ട്ടി​യ റെസ്‌​പോ​ണ്‍​സ് അ​പാ​ര​മാ​യി​രു​ന്നു. സി​നി​മ ന​ന്നാ​യി​ട്ടു​ണ്ട്, സി​നി​മ​യി​ലെ ക​ഥാ​പാ​ത്രം ന​ന്നാ​യി​ട്ടു​ണ്ട് എ​ന്ന് ഒ​രു​പാ​ട് പേ​ര് പ​റ​ഞ്ഞെ​ങ്കി​ലും എ​ന്‍റെ അ​ടു​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു ഗ്രൂ​പ്പ് ആ​ളു​ക​ള്‍ ഈ ​ക​ഥാ​പാ​ത്രം ഇ​ത്ര​ത്തോ​ളം ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ്‌ ചെ​യ്തി​ട്ടു​ണ്ട്, സ്‌​ട്രോ​ങ്ങാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ഓ​രോ ലെ​യ​റു​ക​ളെ പ​റ്റി ഒ​ക്കെ സം​സാ​രി​ക്കു​ന്ന​ത്.

ഇ​ത്ര​ത്തോ​ളം ആ​ളു​ക​ളെ ട​ച്ച് ചെ​യ്ത ക​ഥാ​പാ​ത്രം തിയറ്റ​റി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​കു​മ്പോൾ, ഡി​വി​ഡി ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞ് ഇ​ത്ര​ത്തോ​ളം പ്ര​ശം​സ നേ​ടി ത​രു​മ്പോ​ള്‍ അ​ഭി​നേ​ത്രി എ​ന്ന നി​ല​യി​ല്‍ ഒ​രു​പാ​ട് സ​ന്തോ​ഷ​വും ഒ​ര​ല്പം സ​ങ്ക​ട​വും ഉ​ണ്ട്. തിയ​റ്റ​റി​ല്‍ സി​നി​മ വി​ജ​യി​ക്കു​മ്പോ​ള്‍ മാ​ത്ര​മാ​ണ് സി​നി​മ​യി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ച​ര്‍​ച്ച​ക​ള്‍ ഉ​ണ്ടാ​കാ​റു​ള്ള​ത് ഊ​ര്‍​മി​ള എ​ന്ന ക​ഥാ​പാ​ത്രം സ്‌​ക്രീ​നി​ല്‍ എ​ത്തി​ക്കാ​ന്‍ എ​ടു​ത്ത ക​ഠി​നാ​ധ്വാ​ന​ത്തി​ന് വൈ​കി കി​ട്ടി​യ അം​ഗീ​കാ​ര​മാ​യി ഞാ​ന്‍ ഈ ​മെ​സ്സേ​ജു​ക​ളി​ലൂ​ടെ​യു​ള്ള സ്‌​നേ​ഹ​ത്തെ കാ​ണു​ന്നു- ന​മി​ത പ​റ​യു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.