വി​ജ​യ് സേ​തു​പ​തി​ക്കൊ​പ്പം സു​ന്ദീ​പ് കി​ഷ​ൻ; മൈ​ക്കി​ൾ ട്രെ​യി​ല​ർ
Monday, January 23, 2023 12:01 PM IST
തെ​ലു​ങ്കി​ലെ യു​വ നാ​യ​ക​ൻ​മാ​രി​ല്‍ ശ്ര​ദ്ധേ​യ​നാ​യ സു​ന്ദീ​പ് കി​ഷ​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന 'മൈ​ക്കി​ള്‍'​എ​ന്ന ചി​ത്ര​ത്തി​ന്‍റെ ‌ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. സു​ന്ദീ​പി​നൊ​പ്പം വി​ജ​യ് സേ​തു​പ​തി​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ര​ഞ്‍​ജി​ത്ത് ജെ​യ​കൊ​ടി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യും സം​വി​ധാ​ന​വു​മൊ​രു​ക്കു​ന്ന​ത്. പാ​ൻ ഇ​ന്ത്യ​ൻ ചി​ത്ര​മാ​യി​ട്ടാ​ണ് മൈ​ക്കി​ൾ തി​യ​റ്റ​റി​ലെ​ത്തു​ക. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ചി​ത്രം റി​ലീ​സ് ചെ​യ്യും.



അ​യ്യ​പ്പ ശ​ര്‍​മ, ഗൗ​തം വാ​സു​ദേ​വ് മേ​നോ​ൻ, ദി​വ്യാ​ൻ​ശ കൗ​ശി​ക്, വ​രു​ണ്‍ സ​ന്ദേ​ശ്, അ​ന​സൂ​യ ഭ​ര​ദ്വാ​ജ് എ​ന്നി​വ​രും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്നു. സാം ​സി.​എ​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ചി​ത്ര​സം​യോ​ജ​നം ആ​ര്‍. സ​ത്യ​നാ​രാ​യ​ണ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.