കാമറക്കണ്ണിൽ തിളങ്ങി ഐശ്വര്യ
Friday, July 3, 2020 7:23 PM IST
മ​ല​യാ​ളി​യും തെ​ന്നി​ന്ത്യ​ൻ ന​ടി​യു​മാ​യ ഐ​ശ്വ​ര്യ മേ​നോ​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ത​രം​ഗ​മാ​കു​ന്നു. വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കി​ൽ നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളി​ൽ അ​തി​സു​ന്ദ​രി​യാ​യാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.



2013ൽ ​ത​മി​ഴി​ൽ ആ​പ്പി​ൾ പെ​ണ്ണേ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​രം അ​ഭി​ന​യ​ലോ​ക​ത്തേ​ക്കെ​ത്തി​യ​ത്. ഇ​തു​വ​രെ എ​ട്ടോ​ളം സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ നാ​യി​ക​യാ​യി മ​ണ്‍​സൂ​ണ്‍ മാം​ഗോ​സി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന ന​ടി പി​ന്നീ​ട് ത​മി​ഴി​ലും ക​ന്ന​ഡ​യി​ലും തി​ര​ക്കു​ള​ള നാ​യി​ക​യാ​യി മാ​റി.​ തീ​യാ വി​ലൈ സെ​യ്യ​നം കു​മാ​രൂ, വീ​ര, ത​മി​ഴ് പ​ടം 2 എ​ന്നീ ത​മി​ഴ് സി​നി​മ​ക​ളി​ലും ദ​സ​വ​ല, ന​മോ ഭൂ​ത​ത്മ എ​ന്നീ ക​ന്ന​ഡ സി​നി​മ​ക​ളി​ലും പ്ര​ധാ​ന​വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

മോ​ഡ​ലിംഗ് രം​ഗ​ത്ത് ശ്ര​ദ്ധേ​യ​യാ​യി​രു​ന്ന ഐ​ശ്വ​ര്യ മ​ല​യാ​ളി​യാ​ണെ​ങ്കി​ലും ജ​നി​ച്ച​ത് ഈ​റോ​ഡി​ലാ​ണ്. കു​ട്ടി​ക്കാ​ലം മു​ത​ലേ ചെ​ന്നൈ​യി​ലാ​ണ് ഐ​ശ്വ​ര്യ പ​ഠി​ച്ച​തും വ​ള​ർ​ന്ന​തും.​ ചി​ത്ര​കാ​രി കൂ​ടി​യാ​യ ഐ​ശ്വ​ര്യ എ​സ്ആ​ർ​എം സ​ർ​വക​ലാ​ശാ​ല​യി​ൽ നി​ന്നു​ള്ള എ​ൻ​ജി​നീ​യ​റിംഗ് ബി​രു​ദ​ധാ​രി​യാ​ണ്. ഐ​ടി ക​ന്പ​നി​യി​ലെ ജോ​ലി ഉ​പേ​ക്ഷി​ച്ചാ​ണ് സി​നി​മ​യി​ലും മോ​ഡ​ലിംഗിലും സ​ജീ​വ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.