മോഡേൺ ലുക്കിൽ നീത പിള്ള; വൈറലായി ഫോട്ടോഷൂട്ട്
Tuesday, January 10, 2023 11:48 AM IST
മോഡേൺ ലുക്കിലും അമ്പരപ്പിച്ചിരിക്കുകയാണ് നീത പിള്ള. ഗൗണിൽ അതീവ സുന്ദരിയായാണ് നീത പിള്ള ഇപ്പോൾ എത്തിയിരിക്കുന്നത്. കിടിലന്‍ ഫോട്ടോഷൂട്ടിലൂടെ വീണ്ടും ശ്രദ്ധ നേടുകയാണ് നീത പിള്ള.
![](https://www.deepika.com/Cinema/Images/Neeta_Pillai02.jpg)
ഓഫ് വൈറ്റ് ഡ്രസിൽ അതീവ ഗ്ലാമറസായിട്ടുണ്ട് താരം. സോഷ്യൽ മീഡിയയിൽ സജീവമായ നീത പിള്ള തന്‍റെ വിശേഷങ്ങളും മറ്റും ആരാധകർക്കായി താരം ഷെയർ ചെയ്യാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.