സൗ​ബി​ന്‍ ഷാ​ഹി​ര്‍, മം​മ്ത മോ​ഹ​ന്‍​ദാ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി
ലാ​ല്‍​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന "മ്യാ​വൂ' എ​ന്ന ചി​ത്രം ഡി​സം​ബ​ർ 24ന് ​തീ​യ​റ്റ​റി​ലെ​ത്തും.

അ​റ​ബി​ക്ക​ഥ, ഡ​യ​മ​ണ്ട് നെ​ക്ലേ​സ്, വി​ക്ര​മാ​ദി​ത്യ​ന്‍ എ​ന്നീ സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്ര​ങ്ങ​ള്‍​ക്കു ശേ​ഷം ലാ​ല്‍​ജോ​സി​നു​വേ​ണ്ടി ഡോ. ​ഇ​ക്ബാ​ല്‍ കു​റ്റി​പ്പു​റം തി​ര​ക്ക​ഥ എ​ഴു​തു​ന്ന ചി​ത്രം കൂ​ടി​യാ​ണ് "മ്യാ​വൂ'.

ചി​ത്ര​ത്തി​ൽ സ​ലിം​കു​മാ​ര്‍, ഹ​രി​ശ്രീ യൂ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍​ക്കൊ​പ്പം ര​ണ്ടു കു​ട്ടി​ക​ളും ഒ​രു പൂ​ച്ച​യും സു​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു. പൂ​ര്‍​ണ​മാ​യും യു​എ​ഇ​യി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന ചി​ത്ര​മാ​യ മ്യാ​വൂ ഒ​രു സാ​ധാ​ര​ണ ഗ​ൾ​ഫ് മ​ല​യാ​ളി കു​ടും​ബ​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.



തോ​മ​സ് തി​രു​വ​ല്ല ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ തോ​മ​സ് തി​രു​വ​ല്ല നി​ര്‍​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം അ​ജ്മ​ല്‍ സാ​ബു നി​ര്‍​വ​ഹി​ക്കു​ന്നു. സു​ഹൈ​ല്‍ കോ​യ​യു​ടെ വ​രി​ക​ള്‍​ക്ക് ജ​സ്റ്റി​ന്‍ വ​ര്‍​ഗീ​സ് സം​ഗീ​തം പ​ക​രു​ന്നു.