ADVERTISEMENT
ADVERTISEMENT
23
Monday
June 2025
12:19 AM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
MOVIES
Back to home
എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും മകളെ ചേർത്തുനിർത്തിയ അച്ഛൻ; കാവ്യയ്ക്ക് നഷ്ടമായത് ആ സ്നേഹത്തണൽ
Tuesday, June 17, 2025 2:57 PM IST
X
കാവ്യ മാധവൻ എന്ന പേരിന് പിന്നിൽ തന്നെയുണ്ട് പി. മാധവൻ എന്ന അച്ഛന്റെ ചേർത്തുനിർത്തൽ. കാവ്യ എന്നു പറയുന്നതിലും ആളുകൾ എപ്പോഴും കാവ്യയെ കാവ്യ മാധവൻ എന്നു വിളിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. ആ പേരിന്റെ അറ്റം ആണ് ഇന്ന് കാവ്യയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.
മകളുടെ ഒപ്പം നിശബ്ദനായി സഞ്ചരിച്ച ഒരു കാവൽക്കാരനായിരുന്നു കാവ്യയുടെ അച്ഛൻ പി. മാധവൻ. അധികം സംസാരിക്കാതെ ഒരു ചിരിയിൽ മാത്രം പൊതുസമൂഹത്തെ നേരിടുന്നയാൾ. കാവ്യയ്ക്കൊപ്പം എപ്പോഴും താങ്ങും തണലുമായി നിന്നിരുന്നയാളായിരുന്നു അദ്ദേഹം.
പല അഭിമുഖങ്ങളിലും കാവ്യ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും വാചാലയായിരുന്നു. നീലേശ്വരം എന്ന ഗ്രാമത്തില്‍ നിന്നും തെന്നിന്ത്യ മുഴുവൻ അറിയപ്പെടുന്ന അഭിനേത്രിയായി കാവ്യ മാറിയതിനു പിന്നിലും മാധവൻ എന്ന മനുഷ്യന്റെ ഒരായുസിന്റെ പ്രയത്നം ഉണ്ട്.
ചെറുപ്പം മുതൽ രണ്ട് മക്കളിലും കലാപരമായ കഴിവുകൾ വളർത്തിയെടുക്കാൻ മാധവനും ശ്യാമളയും ശ്രമിച്ചിരുന്നു. അങ്ങനെയാണ് കാവ്യയെ നൃത്തവും സംഗീതവും പഠിപ്പിക്കുന്നത്. സ്കൂൾ കാലത്ത് കലോത്സവ വേദികളിൽ കാവ്യ സജീവമായിരുന്നു. അക്കാലത്ത് എല്ലാ തിരക്കും മാറ്റിവെച്ച് ഊണും ഉറക്കവും കളഞ്ഞ് മകൾക്കൊപ്പം കൂട്ടായി നിന്നിരുന്നതെല്ലാം മാധവനായിരുന്നു.
കാസർഗോഡ് നീലേശ്വരത്ത് ടെക്സ്റ്റൈൽ ഷോപ്പ് ഉടമയായിരുന്നു പി. മാധവൻ. സുപ്രിയ ടെക്സ്റ്റൈൽസ് എന്ന പേരിൽ സ്ഥാപനം നടത്തിയിരുന്ന അദ്ദേഹം ബിസിനസ് തിരക്കുകൾക്ക് ഇടയിലും മകളുടെ എല്ലാ ഇഷ്ടങ്ങൾക്കും ഒപ്പം നിന്ന അച്ഛനാണ്.
പിന്നീട് മകൾ മലയാളത്തിലെ മുൻനിര നായികയായപ്പോഴും അച്ഛൻ മാധവൻ തന്നെയായിരുന്നു മാനേജറും ബോഡി ഗാർഡുമെല്ലാം. ആദ്യ വിവാഹ ജീവിതം പരാജയപ്പെട്ടപ്പോഴും മകളെ കുറ്റപ്പെടുത്താതെ ചേർത്ത് പിടിച്ച് അഭിനയത്തിലേക്ക് തിരികെ കൊണ്ടുവന്നതിലും മാതാപിതാക്കൾക്ക് വലിയ പങ്കുണ്ട്.
ദീലിപുമായുള്ള വിവാഹശേഷം വിവാദങ്ങളും വിമർശനങ്ങളും ഒറ്റപെടുത്തലുകളും കാവ്യയ്ക്ക് അനുഭവിക്കേണ്ടി വന്നപ്പോഴും കുടുംബം നടിയെ തള്ളിപ്പറയുകയോ ഉപേക്ഷിക്കുകയോ ചെയ്തില്ല. കാവ്യ മാത്രമല്ല ആ സമയത്ത് മാതാപിതാക്കളും ക്രൂരമായ സൈബർ ആക്രമണത്തിന് ഇരകളായിരുന്നു.
മീനാക്ഷിയും മഹാലക്ഷ്മിയും ചെന്നൈയിൽ പഠിക്കാൻ തുടങ്ങിയതോടെയാണ് ദിലീപും കാവ്യയും ചെന്നൈയിൽ സ്ഥിര താമസമായത്. കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോൾ അവിടെയും മകൾക്ക് നിഴലായി സ്വന്തം നാടും ബിസിനസും മറന്നു അച്ഛനും ചെന്നൈയിലേക്ക് താമസം മാറി. അമ്മ ശ്യാമളയും അച്ഛൻ മാധവനും ആണ് തന്റെ നട്ടെല്ല് എന്നാണ് പല കുറി കാവ്യ പറഞ്ഞിട്ടുള്ളത്.
പിതാവിന്റെ മരണത്തില്‍ കടുത്ത ദുഃഖത്തിലാണ് കാവ്യയും കുടുംബവും. മകനും കാവ്യയുടെ ഒരേയൊരു സഹോദരനുമായ മിഥുൻ ഓസ്ട്രേലിയയിൽ നിന്നും എത്തിയതിനു ശേഷമായിരിക്കും അന്ത്യകർമ്മങ്ങൾ നടത്തുക. ഇന്നലെ ചെന്നൈയിൽ വച്ചായിരുന്നു മാധവന്റെ അപ്രതീക്ഷിത വിയോഗം. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമാണ് മാധവൻ.
ADVERTISEMENT
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ADVERTISEMENT
വമ്പന്മാരെ മറികടന്ന് അല്ലു അർജുൻ! രാജ്യമെമ്പാടും മിനി സ്ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന ചിത്രമായി പുഷ്പ 2
പുഷ്പ രാജ് എന്ന തന്റെ ഐക്കണിക് കഥാപാത്രത്തിലൂടെ രാജ്യമെമ്പാടുമുള്ള എല്ലാ വീട്ട
തെരഞ്ഞെടുപ്പ് നടന്നാൽ ഭാരാവാഹിത്വം ഏറ്റെടുക്കില്ലെന്ന് മോഹൻലാൽ; ട്രഷറര്‍ സ്ഥാനം ഒഴിഞ്ഞ് ഉണ്ണി മുകുന്ദന്
താരസംഘടനയായ അമ്മയില്‍ തെരഞ്ഞെടുപ്പ് നടന്നേക്കില്ലെന്ന് സൂചന. തെരഞ്ഞെടുപ്പ്
സ്റ്റുട്ട്ഗാട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് "പണി'; മലയാളത്തിന്റെ അഭിമാനമായി ജോജുവിന്റെ ചിത്രം
ജോജു ജോർജിന്റെ സംവിധാനത്തിൽ തിയറ്ററിലെത്തി പ്രേക്ഷകപ്രശംസ നേടിയ ചിത്രം ‘പണി’
അമ്മ ജനറല്‍ ബോഡി യോഗം ഞായറാഴ്ച കൊച്ചിയില്‍
താര സംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം നാളെ കൊച്ചിയില്‍ നടക്കും. സംഘടനയുടെ
ബസിൽ ലൈംഗികാതിക്രമം, സവാദ് വീണ്ടും അറസ്റ്റിൽ; പടക്കം പൊട്ടിച്ച് ആഘോഷിച്ച് നടി നന്ദിത ശങ്കര
കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം നടത്തിയ വടകര സ്വദേശിയായ സവാദ് വീണ്ടും ഇതേ
ലഹരി ഉപയോഗിക്കില്ല എന്ന് എഴുതി നല്‍കണം; സിനിമാ പ്രവർത്തകർ സത്യവാംഗ്മൂലം നൽകണമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
ലഹരി ഉപയോഗത്തിനെതിരെ സിനിമാ പ്രവർത്തകർ സത്യവാംഗ്മൂലം നൽകണമെന്ന് പ്രൊഡ്യൂസ
ജയ് മഹേന്ദ്രന് ശേഷം സൈജു കുറുപ്പും രാഹുലും ഒന്നിക്കുന്ന ഫ്ലാസ്ക്; ട്രെയിലർ
ജയ് മഹേന്ദ്രൻ എന്ന സൂപ്പർ ഹിറ്റ് വെബ് സീരീസിന് ശേഷം സൈജു കുറുപ്പ് - രാഹുൽ റിജി നാ
ലഹരിക്കെതിരെ തുറന്ന പോരാട്ടവുമായി ദി റിയൽ കേരളാ സ്റ്റോറി; ട്രെയിലർ
ചെറുപ്പക്കാർക്കിടയിലെ അമിത ലഹരി ഉപയോഗം പ്രമേയമാക്കി ഒരുങ്ങുന്ന സിനിമയാണ് ദ
ജോണി വാക്കറിലെ വില്ലൻ വേഷം വേണ്ടെന്നുവച്ചതിന്റെ കാരണം വെളിപ്പെടുത്തി ലാൽ
ജോണി വാക്കർ സിനിമയിലെ വില്ലൻ വേഷം വേണ്ടെന്നുവച്ചതിന്റെ കാരണം വെളിപ്പെടുത്തി ന
യുപിഐ വർക്ക് ആകുന്നില്ലെന്ന് പറഞ്ഞു, 45,000 രൂപ നഷ്ടമായി; വാട്സ്ആപ്പിലൂടെ തട്ടിപ്പിനിരയായ വിവരം പങ്കുവച്ച് അമൃത സുരേഷ്
വാട്സ്ആപ്പിലൂടെ തട്ടിപ്പിനിരയായി 45,000 രൂപ നഷ്ടമായ വിവരം തുറന്നു പറഞ്ഞ് ഗായിക
ആർജെ ബാലാജി–സൂര്യ ചിത്രത്തിന് പേരിട്ടു; ‘കറുപ്പ്' ടൈറ്റിൽ പോസ്റ്റർ
സൂര്യയെ നായകനാക്കി ആർജെ ബാലാജി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് എന്റർടെയ്നർ
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഇന്നു ഹാജരാകില്ല, സമയം നീട്ടി നല്കി
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന് സൗബിൻ ഷാഹിർ ഇന്ന് ഹാജരാകില
രഞ്ജിത്ത് സജീവിന്റെ യുണൈറ്റൈഡ് കിംഗ്ഡം ഇന്നുമുതൽ
ഫ്രാഗ്രന്റ് നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്
"തഗ് ലൈഫ്’റിലീസ് ചെയ്താൽ സംരക്ഷണം ഒരുക്കുമെന്ന് കർണാടക സർക്കാർ
കമൽഹാസൻ നായകനായ തമിഴ് സിനിമ "തഗ് ലൈഫ്’ സംസ്ഥാനത്തു റിലീസ് ചെയ്യാൻ സംരക്ഷണം
ഷെയ്ൻ നിഗം ചിത്രം "ഹാലി'ലൂടെ അങ്കിത് തിവാരി മലയാളത്തിലേയ്ക്ക്
ബോതേരി കസം, ദിൽ ദർദാദർ, പ്യാർ ദെ, തും ബിൻ തുടങ്ങി ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ആ
ശ്രീലങ്കൻ പാർലമെന്റിൽ മോഹൻലാലിന് ഊഷ്മള വരവേൽപ്പ്; നന്ദി പറഞ്ഞ് താരം
നടൻ മോഹൻലാലിന് ശ്രീലങ്കൻ പാർലമെന്റിൽ ഊഷ്മള വരവേൽപ്പ്. കഴിഞ്ഞ ദിവസമാണ് താ
മുറിക്കുള്ളിൽ ഇരിപ്പായിട്ട് ആറു മാസമാകുന്നു, പോസീറ്റിവ് റിവ്യൂ ഉണ്ടായിട്ടും പൊട്ടിപ്പോയ ഒരു പടത്തിന്റെ സംവിധായകൻ എന്ന ടാഗ്
സൈജു കുറുപ്പ് പ്രധാനവേഷത്തിലെത്തിയ സ്താനാര്‍ത്തി ശ്രീക്കുട്ടന് എന്ന സിനിമയുടെ
രാജാസാബിലെ മലയാളി സാന്നിധ്യം; പ്രഭാസ് ചിത്രത്തിന്റെ ബ്രഹ്മാണ്ഡ സെറ്റൊരുക്കിയത് തലശേരിക്കാരൻ
ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിംഗ് നിമിഷങ്ങളുമൊക്കെയായി റി
ഹരീഷ് പേരടിക്കൊപ്പം മകൻ വിഷ്ണുവും; മധുര കണക്ക് ട്രെയിലർ
ഹരീഷ് പേരടി, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സെന്തിൽ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ
ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ചങ്കൂറ്റം നെന്മാറയിൽ
പുതുമുഖം സംഗീത് ശിവനെ നായകനാക്കി ഫൺ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ സന്ദീപ് ശിവ
ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർക്ക് വെബ് പൂർത്തിയായി
വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലൂടെ ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ദി ഡാർ
പോലീസ് വേഷത്തിൽ ടിനി ടോം; പോലീസ് ഡേ ജൂൺ 20-ന്
ടിനി ടോം നായകനായെത്തുന്ന പോലീഡ് ഡേ എന്ന ചിത്രം പ്രദർശനത്തിനെത്തുന്നു. ചിത്രം ജ
ഇടനെഞ്ചിലെ മോഹവുമായി ധ്യാൻ; വടക്കൻ തേരോട്ടത്തിലെ ലിറിക്കൽ വീഡിയോ ശ്രദ്ധേയമാകുന്നു
ധ്യാൻ ശ്രീനിവാസനെ നായകനാക്കി ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ട
അമിർ ഖാന്റെ "കുട്ടികൾക്ക്' സർപ്രൈസ് നൽകി ഷാരുഖ് ഖാൻ; വീഡിയോ
അമിർ ഖാൻ നായക വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘സിത്താരേ സമീൻ പർ’. ചിത്രത്തി
ഇത്തരം ആരോപണങ്ങൾ കൊണ്ട് യുവനടൻമാരുടെ മനോവീര്യം തകർക്കരുത്; ഇഷാനെതിരായ ട്രോളിന് വിജയ് ബാബുവിന്റെ മറുപടി
പടക്കളം എന്ന ചിത്രത്തിൽ അഭിനയിച്ച ഇഷാൻ ഷൗക്കത്ത് എന്ന യുവ നടനെ വിമർശിക്കുന്ന
ഹോട്ടലുകൾ തലശേരി സ്വദേശിക്ക് വിറ്റിരുന്നു; റെയ്ഡ് നടന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ആര്യ
വീട്ടിലും സ്വന്തം സ്ഥാപനങ്ങളിലും റെയ്ഡ് നടന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നടന
മസരാറ്റി ദ ബ്രദേഴ്സ് ചിത്രീകരണത്തിനിടെ പോപ്പ് ലെയോ പതിനാലാമനെ സന്ദര്‍ശിച്ച് അല്‍ പാച്ചിനോ
പോപ്പ് ലെയോ പതിനാലാമനെ സന്ദര്‍ശിച്ച് ഹോളിവുഡ് താരം അല്‍ പാച്ചിനോ. 85 വയസുള്ള ന
കൈയിൽ നിന്നിട്ട് അഭിനയിക്കുന്ന കഴിവായിട്ടും മിടുക്കായിട്ടും വയ്ക്കുന്നത് ശരിയല്ല; ജഗതിയുടെ അഭിനയത്തെ വിമർശിച്ച് ലാൽ
നടൻ ജഗതി ശ്രീകുമാറിന്റെ അഭിനയത്തെ വിമർശിച്ച് നടനും സംവിധായകനുമായ ലാൽ. ഷോ
ചാന്തുപൊട്ട് കാരണം വേദനിച്ചവരോട് ക്ഷമ ചോദിക്കുന്നു; ബെന്നി പി. നായരമ്പലം
ചാന്തുപൊട്ട് സിനിമ കാരണം വിഷമിക്കേണ്ടിവന്നവരോട് ക്ഷമ ചോദിക്കുന്നതായി തിരക്ക
മലയാളത്തിന് ഇത് ചരിത്ര നേട്ടം; മാർക്കോ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദ
"എന്റെ പിന്നാലെ നടന്നു നടന്ന് അപ്പൻ പോയെടോ' സങ്കടമടക്കി ഷൈൻ പറഞ്ഞു; റോണി ഡേവിഡ് പറയുന്നു
വാഹനാപകടത്തിനു ശേഷം ഷൈൻ ടോം ചാക്കോയെ സന്ദർശിച്ച അനുഭവം പങ്കുവച്ച് നടൻ ഡോ.
നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്
നടന് ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പ് റെയ്ഡ്. ചെന്നൈയിലെ
ചിത്രീകരണത്തിനിടെ അപകടം: കാന്താരയ്ക്ക് നോട്ടീസ്, മറുപടിയില്ലെങ്കിൽ ഷൂട്ടിംഗ് അനുമതി റദ്ദാക്കും
കാന്താര-1 ചിത്രീകരണത്തിനിടെ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ സിനിമ അണിയറപ്രവ
വിട മാധവൻ ചേട്ടാ.. മറക്കാനാകില്ല ആ നിമിഷങ്ങൾ; കാവ്യയുടെ അച്ഛന് യാത്രമൊഴിയേകി അനൂപ് മേനോൻ
കാവ്യാ മാധവന്റെ അച്ഛൻ പി. മാധവന് ആദരാഞ്ജലി അർപ്പിച്ച് നടനും സംവിധായകനുമായ
പത്തുമണിക്കൂർ ജോലി എന്നത് സാധ്യമാണ്, അത് ന്യായമാണെന്ന് കരുതുന്നു: ജെനീലിയ ഡിസൂസ
സിനിമ താരങ്ങൾക്ക് പത്ത് മണിക്കൂർ ജോലി എന്നത് കഠിനമാണെങ്കിലും അസാധ്യമല്ലെന്ന
ഹൊറർ ചിത്രവുമായി മാർത്താണ്ഡൻ; ഓട്ടംതുള്ളൽ പൂർത്തിയായി
സാധാരണക്കാർ താമസിക്കുന്ന മേത്താനം എന്ന ഗ്രാമത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ
ഒടിയങ്കം ജൂലൈയിൽ പ്രദർശനത്തിന്
ശ്രീജിത്ത് പണിക്കർ, നിഷാ റിധി,അഞ്ജയ് അനിൽ, ഗോപിനാഥ്, സോജ, വദന, പീശപ്പിള്ളി രാജീ
ഗണപതിയും സാഗര്‍ സൂര്യയും ഒന്നിക്കുന്ന ഹൊറര്‍-കോമഡി എന്റർടെയ്നർ; 'പ്രകമ്പനം' ചിത്രീകരണം തുടങ്ങി
നവരസ ഫിലിംസിന്റെയും ലക്ഷ്മിനാഥ് ക്രിയേഷൻസിന്റെയും ബാനറിൽ ശ്രീജിത്ത്, സുധീഷ്
ഷൈൻ ടോമിനൊപ്പം ശ്രീനാഥ് ഭാസി; തേരി മേരി ട്രെയിലർ
ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന തേരി മേരി എന്ന ചിത്രത്തിന്റെ ട്രെ
ആക്ഷൻ ഹൊറർ കോമഡി ഡെവിൾസ് ഡബിൾ നെക്സ്റ്റ് സീ 5ൽ ആസ്വദിക്കാം
ഡിഡി നെക്സ്റ്റ് ലെവൽ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ, ജൂൺ 13 മുതൽ സീ 5ൽ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആമസോണ്‍ ഓഫറുകളറിയാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ADVERTISEMENT
INSIDE
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
ADVERTISEMENT
LATEST NEWS
തിരുവനന്തപുരത്ത് ലാന്‍ഡിംഗിനിടെ വിമാനത്തിൽ പക്ഷിയിടിച്ചു
സിറിയയിലെ ദേവാലയത്തിൽ ചാവേർ ആക്രമണം;15 പേർ കൊല്ലപ്പെട്ടു
എബിവിപി പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ സംഘര്‍ഷം
ദേശീയപതാക കാവിയാക്കണമെന്ന പരാമർശം; ബിജെപി നേതാവ് എൻ. ശിവരാജനെതിരെ കേസ്
മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്; എം.വി. ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT