പു​ലി​മു​രു​ക​നി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ളാ​യി അ​ഭി​ന​യി​ച്ച ആ ​കു​ട്ടി​ത്താ​ര​ത്തെ ഓ​ർ​മ​യി​ല്ലേ? ച​ക്കി എ​ന്ന ക​ഥാ​പാ​ത്ര​മാ​യെ​ത്തി പി​ന്നീ​ട് അ​ധി​ക​മാ​രും കാ​ണാ​തി​രു​ന്ന ആ ​മി​ടു​ക്കി പെ​ൺ​കു​ട്ടി​യു​ടെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ.

ബേ​ബി ദു​ർ​ഗ പ്രേം​ജി​ത് ആ​ണ് ച​ക്കി​യാ​യി വേ​ഷ​മി​ട്ട​ത്. മു​രു​ക​ന്‍റെ ച​ക്കി ആ​ളാ​കെ മാ​റി​യ​ല്ലോ എ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ൾ. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ അ​ധി​കം സ​ജീ​വ​മ​ല്ലാ​ത്ത ന​ടി ക​ഴി​ഞ്ഞ ദി​വ​സം ഒ​രു റീ​ല്‍ വീ​ഡി​യോ ചെ​യ്തി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പ​ഴ​യ ച​ക്കി​യെ ആ​രാ​ധ​ക​ർ ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി​യ​ത്.

2016ലാ​ണ് വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത ചി​ത്രം റി​ലീ​സി​നെ​ത്തു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ നൂ​റു​കോ​ടി ചി​ത്ര​മാ​ണ് പു​ലി​മു​രു​ക​ൻ. ബോ​ക്സ് ഓ​ഫി​സി​ൽ മാ​ജി​ക് സൃ​ഷ്ടി​ച്ച സി​നി​മ മ​ല​യാ​ള സി​നി​മ​യു​ടെ ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി​യ സി​നി​മ​ക​ളി​ലൊ​ന്നാ​ണ്.

പു​ലി​മു​രു​ക​ൻ കൂ​ടാ​തെ വി​മാ​നം, സൗ​ണ്ട് തോ​മ, മാ​ർ​ഗം​ക​ളി, ഹാ​ലേ​ലൂ​യ്യ, താ​ങ്ക്‌​യൂ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും ദു​ർ​ഗ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.