ക​മ​ൽ​ഹാ​സ​ൻ ആ​ദ്യ​മാ​യി അ​ഭി​ന​യി​ച്ച ക​ള​ത്തൂ​ർ ക​ണ്ണ​മ്മ​യി​ൽ ബാ​ല​താ​ര​മാ​യി സി​നി​മാ രം​ഗ​ത്തെ​ത്തി​യ ത​മി​ഴ് ന​ടി ബി​ന്ദു ഘോ​ഷ് (76) അ​ന്ത​രി​ച്ചു.

ഗം​ഗൈ അ​മ​ര​ൻ സം​വി​ധാ​നം ചെ​യ്ത ‘കോ​ഴി കൂ​വു​ത്’ എ​ന്ന സി​നി​മ​യി​ലാ​ണ് ആ​ദ്യ​മാ​യി ബി​ന്ദു മു​തി​ർ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. ഹാ​സ്യ വേ​ഷ​ങ്ങ​ളാ​ണു കൂ​ടു​ത​ലും ചെ​യ്ത​ത്.

ര​ജ​നീ​കാ​ന്ത്, പ്ര​ഭു, വി​ജ​യ​കാ​ന്ത്, ഗൗ​ണ്ട​മ​ണി തു​ട​ങ്ങി​യ​വ​ർ​ക്കൊ​പ്പം ഒ​ട്ടേ​റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. സി​നി​മ​യി​ൽ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​മാ​യ​തി​നു പി​ന്നാ​ലെ വ​ലി​യ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി.