എ​മ്പു​രാ​ൻ റി​ലീ​സി​ന് ഒ​രാ​ഴ്ച മു​മ്പ് ലൂ​സി​ഫ​ർ തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സി​നി​മ​യു​ടെ റി​റി​ലീ​സ് ട്രെ​യി​ല​ർ അ​ണി​യ​റ​ക്കാ​ർ പു​റ​ത്തു​വി​ട്ടു. മാ​ർ​ച്ച് 20നാ​ണ് ലൂ​സി​ഫ​ർ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. എ​മ്പു​രാ​ൻ മാ​ർ​ച്ച് 27ന് ​എ​ത്തും.

2019 മാ​ർ​ച്ച് 28നാ​ണ് ലൂ​സി​ഫ​ർ തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. പൃ​ഥ്വി​രാ​ജ് ആ​ദ്യ​മാ​യി സം​വി​ധാ​യ​ക വേ​ഷ​മ​ണി​ഞ്ഞ ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ എ​ഴു​തി​യ​ത് മു​ര​ളി ഗോ​പി​യാ​യി​രു​ന്നു.



സ്റ്റീ​ഫ​ൻ നെ​ടു​മ്പ​ള്ളി​യെ​ന്ന രാ​ഷ്ട്രീ​യ​ക്കാ​ര​നും അ​ബ്റാം ഖു​റേ​ഷി​യെ​ന്ന അ​ധോ​ലോ​ക നാ​യ​ക​നാ​യും മോ​ഹ​ൻ​ലാ​ൽ ഇ​ര​ട്ട ഗെ​റ്റ​പ്പി​ൽ തി​ള​ങ്ങി​യ സി​നി​മ​യി​ൽ ടൊ​വീ​നോ തോ​മ​സ്, വി​വേ​ക് ഒ​ബ്റോ​യ്, മ​ഞ്ജു വാ​ര്യ​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, നൈ​ല ഉ​ഷ തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര അ​ണി​നി​ര​ന്നി​രു​ന്നു.

അ​തേ​സ​മ​യം, എ​മ്പു​രാ​ന്‍റെ ഫ​സ്റ്റ് ഡേ ​ഫ​സ്റ്റ് ഷോ​യു​ടെ സ​മ​യ​ക്ര​മം തീ​രു​മാ​നി​ച്ചു. മാ​ർ​ച്ച് 27ന് ​പു​ല​ർ​ച്ചെ ആ​റി​ന് ചി​ത്രം ആ​ദ്യ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ക്കും. യു​എ​സി​ൽ സി​നി​മ​യു​ടെ അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു.