ജ​യി​ല​ർ സി​നി​മ​യി​ല്‍ ര​ജ​നി​യു​ടെ മ​രു​മ​ക​ളു​ടെ വേ​ഷ​ത്തി​ൽ തി​ള​ങ്ങി​യ മി​ർ​ണ മോ​നോ​ന്‍റെ ഏ​റ്റ​വും പു​തി​യ ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. പ്ര​നി​ൽ ആ​ണ് ഫോ​ട്ടോ​ഗ്രാ​ഫ​ർ. ജ​യ​റാം ദ​സ​ർ​ല​യാ​ണ് ഹെ​യ​ർ​സ്റ്റൈ​ൽ.

ജ​യി​ല​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തും പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ മി​ർ​ണ എ​ത്തു​ന്നു​ണ്ട്. സി​ദ്ദീ​ഖ് സം​വി​ധാ​നം ചെ​യ്ത ബി​ഗ് ബ്ര​ദ​റി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ​ത്തി​യ താ​രം പി​ന്നീ​ട് മി​ർ​ണ മേ​നോ​ൻ എ​ന്നാ​ണ് അ​റി​യ​പ്പെ​ട്ട​ത്.



മ​ല​യാ​ള സി​നി​മ​യി​ൽ അ​ദി​തി എ​ന്ന് പേ​രു​ള്ള വേ​റേ​യും ന​ടി​മാ​രു​ള്ള​തു​കൊ​ണ്ട് സി​ദ്ദീ​ഖാ​യി​രു​ന്നു അ​ദി​തി​യു​ടെ പേ​ർ മാ​റ്റി മി​ർ​ണ എ​ന്നാ​ക്കി​യ​ത്. ഇ​ടു​ക്കി ജി​ല്ല​യി​ലെ രാ​മ​ക്ക​ൽ മേ​ട് സ്വ​ദേ​ശി​യാ​ണ്. ത​മി​ഴ് ചി​ത്ര​മാ​യ ‘ബ​ർ​ത്ത്മാ​ർ​ക്കി’​ലാ​ണ് ന​ടി അ​വ​സാ​നം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.