പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്
Monday, February 17, 2025 11:33 AM IST
പ്രേംനസീറിന്റെ ജന്മനാടായ ചിറയിൻകീഴ് പൗരാവലിയുടെ പ്രേംനസീർ പുരസ്കാരം നടി ഷീലയ്ക്ക്. തിങ്കളാഴ്ച വൈകുന്നേരം ആറിന് ശാർക്കര ദേവീക്ഷേത്രമൈതാനത്തു നടക്കുന്ന പ്രേംനസീർ സ്മൃതി സായാഹ്നത്തിൽ മന്ത്രി സജി ചെറിയാൻ പുരസ്കാരം വിതരണം ചെയ്യും. മന്ത്രി കെ.എൻ. ബാലഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.