ന​ട​നും അ​വ​താ​ര​ക​നു​മാ​യ കി​ഷ​ന്‍ ദാ​സ് വി​വാ​ഹി​ത​നാ​യി. സു​ചി​ത്ര കു​മാ​ര്‍ ആ​ണ് വ​ധു. ചെ​ന്നൈ​യി​ല്‍ വെ​ച്ച് അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു വി​വാ​ഹം.

കി​ഷ​ന്‍ ത​ന്നെ​യാ​ണ് വി​വാ​ഹ ചി​ത്ര​ങ്ങ​ള്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. നി​ര​വ​ധി പേ​രാ​ണ് ഇ​രു​വ​ര്‍​ക്കും വി​വാ​ഹാ​ശം​സ​ക​ള്‍ നേ​രു​ന്ന​ത്.

മു​ത​ല്‍ നീ ​മു​ടി​വും നീ ​എ​ന്ന ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ലൂ​ടെ​യാ​ണ് കി​ഷ​ന്‍ ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്. ഏ​റെ നാ​ളു​ക​ളാ​യി കി​ഷ​നും സു​ചി​ത്ര​യും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം മാ​ര്‍​ച്ചി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ​നി​ശ്ച​യം.

ഒ​രു യൂ​ട്യൂ​ബ് വ്‌​ളോ​ഗ​ര്‍ കൂ​ടി​യാ​ണ് കി​ഷ​ന്‍. നേ​ര്‍​കൊ​ണ്ട പാ​ര്‍​വൈ, സ​മ​ന്വ​യം, സിം​ഗ​പ്പൂ​ര്‍ സ​ലൂ​ണ്‍, ത​രു​ണം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലും കി​ഷ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.