പ്ര​മു​ഖ ന​ടി​യു​ടെ പ​രാ​തി​യി​ൽ സം​വി​ധാ​യ​ക​ൻ സ​ന​ൽ​കു​മാ​ർ ശ​ശി​ധ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ടി പ​രാ​തി ന​ൽ​കി​യ​ത്. കൊ​ച്ചി എ​ള​മ​ക്ക​ര പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ഏ​താ​നും ദി​വ​സ​മാ​യി ന​ടി​യെ ടാ​ഗ് ചെ​യ്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ന​ൽ​കു​മാ​ർ നി​ര​ന്ത​രം പോ​സ്റ്റു​ക​ൾ ഇ​ടു​ന്നു​ണ്ട്. ന​ടി​യു​ടേ​തെ​ന്ന പേ​രി​ലു​ള്ള ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും പു​റ​ത്തു​വി​ട്ടു. ഇ​തോ​ടെ​യാ​ണ് ന​ടി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. യു​എ​സി​ൽ നി​ന്നാ​ണ് സ​ന​ൽ​കു​മാ​ർ പോ​സ്റ്റു​ക​ൾ പ​ങ്കി​ടു​ന്ന​ത്.

നേ​ര​ത്തെ​യും ന​ടി സം​വി​ധാ​യ​ക​നെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്ന. അ​ന്ന് പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു സ​ന​ൽ​കു​മാ​റി​നെ അ​റ​സ്റ്റും ചെ​യ്തി​രു​ന്നു. ആ​ലു​വ ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സി​ൽ സ​ന​ലി​നു ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

2022ലാ​ണ് ന​ടി പ​രാ​തി ന​ൽ​കി​യ​ത്. പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നു പി​ൻ​തു​ട​ർ​ന്നു അ​പ​മാ​നി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു ന​ടി അ​ന്നു ന​ൽ​കി​യ പ​രാ​തി​യി​ലെ ആ​രോ​പ​ണം.