ബേ​സി​ൽ ജോ​സ​ഫി​നെ നാ​യ​ക​നാ​ക്കി ജ്യോ​തി​ഷ് ശ​ങ്ക​ർ സം​വി​ധാ​നം ചെ​യ്യു​ന്ന 'പൊ​ൻ​മാ​ൻ' എ​ന്ന ചി​ത്ര​ത്തി​ലെ ലി​റി​ക്ക​ൽ വീ​ഡി​യോ ഗാ​നം റി​ലീ​സാ​യി. സു​ഹൈ​ൽ കോ​യ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ജ​സ്റ്റി​ൻ വ​ർ​ഗീ​സ് സം​ഗീ​തം പ​ക​ർ​ന്ന് കെ.​എ​സ്. ചി​ത്ര, ജ​സ്റ്റി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ ആ​ല​പി​ച്ച ആ​വി​പോ​ലെ പൊ​ങ്ങ​ണ​തി​പ്പ​ക....​എ​ന്നാ​രം​ഭി​ക്കു​ന്ന ഗാ​ന​മാ​ണ് റി​ലീ​സാ​യ​ത്.

ചി​ത്രം ജ​നു​വ​രി 30-ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. അ​ജി​ത് വി​നാ​യ​ക ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​നാ​യ​ക അ​ജി​ത് ആ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ന്‍റെ 'നാ​ല​ഞ്ച് ചെ​റു​പ്പ​ക്കാ​ർ' എ​ന്ന നോ​വ​ലി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ഈ ​ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ൻ, ജ​സ്റ്റി​ൻ മാ​ത്യു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ബേ​സി​ൽ ജോ​സ​ഫി​നൊ​പ്പം സ​ജി​ൻ ഗോ​പു, ലി​ജി​മോ​ൾ ജോ​സ്, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, ദീ​പ​ക് പ​റ​മ്പോ​ൽ, രാ​ജേ​ഷ് ശ​ർ​മ്മ, സ​ന്ധ്യ രാ​ജേ​ന്ദ്ര​ൻ, ജ​യാ കു​റു​പ്പ്, റെ​ജു ശി​വ​ദാ​സ്, ല​ക്ഷ്മി സ​ഞ്ജു, മ​ജു അ​ഞ്ച​ൽ, വൈ​ഷ്ണ​വി ക​ല്യാ​ണി, ആ​ന​ന്ദ് നെ​ച്ചൂ​രാ​ൻ, കെ.​വി. ക​ട​മ്പ​നാ​ട​ൻ (ശി​വ​പ്ര​സാ​ദ്, ഒ​ത​ള​ങ്ങ തു​രു​ത്ത്), കി​ര​ൺ പീ​താം​ബ​ര​ൻ, മി​ഥു​ൻ വേ​ണു​ഗോ​പാ​ൽ, ശൈ​ല​ജ പി. ​അ​മ്പു, ത​ങ്കം മോ​ഹ​ൻ എ​ന്നി​വ​രും ഇ​തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ഛായാ​ഗ്ര​ഹ​ണം- സാ​നു ജോ​ൺ വ​ർ​ഗീ​സ്, സം​ഗീ​തം- ജ​സ്റ്റി​ൻ വ​ർ​ഗീ​സ്, എ​ഡി​റ്റ​ർ- നി​ധി​ൻ രാ​ജ് ആ​രോ​ൾ, പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ- ര​ഞ്ജി​ത്ത് ക​രു​ണാ​ക​ര​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ജ്യോ​തി​ഷ് ശ​ങ്ക​ർ, ക​ലാ​സം​വി​ധാ​യ​ക​ൻ- കൃ​പേ​ഷ് അ​യ​പ്പ​ൻ​കു​ട്ടി, വ​സ്ത്രാ​ല​ങ്കാ​രം- മെ​ൽ​വി ജെ., ​മേ​ക്ക​പ്പ്- സു​ധി സു​രേ​ന്ദ്ര​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- വി​മ​ൽ വി​ജ​യ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- എ​ൽ​സ​ൺ എ​ൽ​ദോ​സ്,

വ​രി​ക​ൾ- സു​ഹൈ​ൽ കോ​യ, സൗ​ണ്ട് ഡി​സൈ​ൻ- ശ​ങ്ക​ര​ൻ എ.​എ​സ്., കെ.​സി. സി​ദ്ധാ​ർ​ഥ​ൻ, സൗ​ണ്ട് മി​ക്സിം​ഗ്- വി​ഷ്ണു സു​ജാ​ത​ൻ, ആ​ക്ഷ​ൻ- ഫീ​നി​ക്സ് പ്ര​ഭു, ക​ള​റി​സ്റ്റ്- ലി​ജു പ്ര​ഭാ​ക​ർ, വി​എ​ഫ്എ​ക്സ്- നോ​ക്ട​ർ​ണ​ൽ ഒ​ക്റ്റേ​വ് പ്രൊ​ഡ​ക്ഷ​ൻ​സ്, സ്റ്റി​ൽ​സ്- രോ​ഹി​ത് കൃ​ഷ്ണ​ൻ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- യെ​ല്ലോ ടൂ​ത്, പി​ആ​ർ​ഒ - എ. ​എ​സ്. ദി​നേ​ശ്.