നി​ർ​മാ​താ​വ് ലി​സ്റ്റി​ൻ സ്റ്റീ​ഫ​നും കു​ഞ്ചാ​ക്കോ ബോ​ബ​നും ഒ​ന്നി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പു​റ​ത്ത്. ‘ബേ​ബി ഗേ​ൾ’ എ​ന്നാ​ണ് ചി​ത്ര​ത്തി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. അ​രു​ൺ വ​ർ​മ​യാ​ണ് സം​വി​ധാ​നം. ത്രി​ല്ല​ർ മൂ​ഡി​ലു​ള്ള ബേ​ബി ഗേ​ളി​ന്‍റെ ര​ച​ന ബോ​ബി -സ​ഞ്ജ​യ് ആ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

2011 ൽ ​പു​റ​ത്തി​റ​ങ്ങി​യ ട്രാ​ഫി​ക് എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ന്‍റെ ടീ​മു​മാ​യി ലി​സ്റ്റി​ൻ വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണ് ബേ​ബി ഗേ​ൾ. ലി​സ്റ്റി​ൻ ആ​ദ്യ​മാ​യി നി​ർ​മി​ച്ച ചി​ത്ര​മാ​യി​രു​ന്നു ട്രാ​ഫി​ക്.

കു​ഞ്ചാ​ക്കോ ബോ​ബ​നെ കൂ​ടാ​തെ ലി​ജോ മോ​ൾ, സം​ഗീ​ത് പ്ര​താ​പ്, അ​ഭി​മ​ന്യു തി​ല​ക​ൻ തു​ട​ങ്ങി​യ​വ​രും മു​ഖ്യ വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള മ​റ്റു വി​വ​ര​ങ്ങ​ളൊ​ന്നും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പി​ആ​ർ​ഓ :മ​ഞ്ജു ഗോ​പി​നാ​ഥ്. അ​ഡ്വ​ർ​ടൈ​സിം​ഗ്: ബ്രിം​ഗ് ഫോ​ർ​ത്ത്.