സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, അ​ഡ്വ​ക്കേ​റ്റ് ഷു​ക്കൂ​ർ,രാ​ജേ​ഷ് പൂ​ന്തു​രു​ത്തി, ര​ജ​ത് രാ​ജ​ൻ, അ​നു റാം,​മോ​നി​ഷ മോ​ഹ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ഗു​രു ഗോ​വി​ന്ദ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ടെ​ൻ ന​യി​ൻ എ​യ്ട്ട് ജ​നു​വ​രി 17ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ചൈ​ൽ​ഡ് ഹെ​ൽ​പ്‌​ലൈ​നി​ലേ​ക്ക് ഒ​രു അ​ജ്ഞാ​ത ഫോ​ൺ കാ​ൾ വ​രു​ന്നി​ട​ത്തു നി​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ യാ​ത്ര തു​ട​ങ്ങു​ന്ന​ത്.

ദ​ളി​ത് പാ​ര​മ്പ​ര്യ​മു​ള്ള ഒ​രു ബം​ഗാ​ളി-​മ​ല​യാ​ളി വി​ദ്യാ​ർ​ത്ഥി​യെ ഗ്രാ​മീ​ണ സ​ർ​ക്കാ​ർ സ്‌​കൂ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യ കാ​ര​ണ​മി​ല്ലാ​തെ പു​റ​ത്താ​ക്കു​ന്നു. ഇ​തി​നെ​തി​രെ ചൈ​ൽ​ഡ് ലൈ​നി​ന് പ​രാ​തി ല​ഭി​ക്കു​ക​യും അ​വ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ൽ സാ​മൂ​ഹി​ക​വും രാ​ഷ്ട്രീ​യ​വു​മാ​യ ചി​ല കാ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും വി​ദ്യാ​ർ​ത്ഥി​യെ പു​റ​ത്താ​ക്കി​യ​തി​ന് പി​ന്നി​ലെ ഞെ​ട്ടി​ക്കു​ന്ന ര​ഹ​സ്യം വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

മെ​റ്റാ​മോ​ർ​ഫോ​സി​സ് മൂ​വീ ഹൗ​സി​ന്‍റെ ബാ​ന​റി​ൽ ജ​യ​ചി​ത്ര സി. ​നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം പ്രി​യ​ൻ നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം-​ഹ​രി​മു​ര​ളി ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ഡി​റ്റ​ർ-​ര​ഞ്ജി​ത്ത് പു​ത്ത​ല​ത്ത്, എ​ക്‌​സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​പി. ശി​വ​പാ​ൽ,

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ശ്രീ​കാ​ന്ത് രാ​ഘ​വ്, ക​ല-​ഷെ​ബി ഫി​ലി​പ്പ്, മേ​ക്ക​പ്പ്-​സു​നി​ത ബാ​ല​കൃ​ഷ്ണ​ൻ, വ​സ്ത്രാ​ല​ങ്കാ​രം-​അ​നു ശ്രീ​കു​മാ​ർ, സ്റ്റി​ൽ​സ്-​മ​നു കാ​ഞ്ഞി​ര​ങ്ങാ​ട്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​വി​നീ​ഷ് കീ​ഴ​റ, അ​പ​ർ​ണ ക​രി​പ്പൂ​ൽ, ക​ള​റി​സ്റ്റ്-​ജി​തി​ൻ കും​ബു​കാ​ട്ട്, സൗ​ണ്ട് ഡി​സൈ​ൻ-​എം. ഷൈ​ജു, ആ​ർ​ട്ട് അ​സോ​സി​യേ​റ്റ്-​ശ്രീ​ജി​ത്ത് പ​റ​വൂ​ർ.