ക​ഴി​ഞ്ഞ കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ഭി​ന​യ രം​ഗ​ത്ത് വ്യ​ത്യ​സ്ഥ ക​ഥാ​പാ​ങ്ങ​ളി​ലൂ​ടെ തി​ള​ങ്ങി​യ ബൈ​ജു എ​ഴു​പു​ന്ന സം​വി​ധാ​യ​ക​നാ​കു​ന്ന കൂ​ടോ​ത്രം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഡി​സം​ബ​ർ ഇ​രു​പ​ത്തി​യൊ​ൻ​പ​ത് ഞാ​യ​റാ​ഴ്ച ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി​യി​ൽ ആ​രം​ഭി​ച്ചു.

സാ​ൻ​ജോ പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ൻ​ഡ് ദേ​വ​ദ​യം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബൈ​ജു എ​ഴു​പു​ന്ന, സി​ജി കെ. ​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ന​ടി​മാ​രാ​യ മ​നോ​ഹ​രി​യ​മ്മ, അ​ജി​താ ന​മ്പ്യാ​ർ എ​ന്നി​വ​ർ ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച​തോ​ടെ​യാ​ണ് സി​നി​മ​യ്ക്ക് തു​ട​ക്ക​മാ​യ​ത്. സം​വി​ധാ​യ​ക​ൻ സൂ​ര​ജ് ടോം ​സ്വി​ച്ചോ​ൺ ക​ർ​മ​വും ബി​നു ക്രി​സ്റ്റ​ഫ​ർ ഫ​സ്റ്റ് ക്ലാ​പ്പും ന​ൽ​കി.

മ​ല​നി​ര​ക​ളാ​ൽ സ​മ്പ​ന്ന​മാ​യ ഇ​ടു​ക്കി​യി​ലെ മ​ല​നി​ര​ക​ളി​ൽ മ​ണ്ണി​നോ​ടും മൃ​ഗ​ങ്ങ​ളോ​ടും മ​ല്ല​ടി​ച്ച് പൊ​ന്നു​വി​ള​യി​ച്ച നി​ഷ്ക്ക​ള​ങ്ക​രാ​യ മ​നു​ഷ്യ​രു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ വെ​ള്ളി​മ​ല എ​ന്ന ഗ്രാ​മ​ത്തി​ലാ​ണ്ക​ഥ ന​ട​ക്കു​ന്ന​ത്.

ഈ ​ഗ്രാ​മ​ത്തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​രാ​ൾ​ക്ക് ഒ​രു കൂ​ടോ​ത്രം ല​ഭി​ക്കു​ന്ന​തി​ലൂ​ടെ​യു​ണ്ടാ​കു​ന്ന സം​ഭ​വ​ങ്ങ​ൾ പൂ​ർ​ണ്ണ​മാ​യും ഹൊ​റ​ർ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ഈ ​ചി​ത്ര​ത്തി​ലൂ​ടെ.

അ​തു​വ​രെ ആ ​ഗ്രാ​മ​ത്തി​ൽ അ​നു​ഷ്ടി​ച്ചു പോ​ന്ന ആ​ചാ​ര രീ​തി​ക​ളി​ലെ​ല്ലാം പി​ന്നീ​ട് വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഇ​തി​നു ശേ​ഷം സം​ഭ​വി​ക്കു​ന്ന​ത്. വി​ശ്വാ​സ​വും അ​വി​ശ്വാ​സ​വും ത​മ്മി​ലു​ള്ള പോ​രാ​ട്ട​ത്തി​ലൂ​ടെ യാ​ണ് പി​ന്നീ​ട് ചി​ത്ര​ത്തി​ന്‍റെ ക​ഥാ​പു​രോ​ഗ​തി.

ഈ ​മ​ല​യോ​ര ഗ്രാ​മ​ത്തി​ന്‍റെ ആ​ചാ​ര​ങ്ങ​ളോ​ടും ജീ​വി​ത രീ​തി​ക​ളു​മൊ​ക്കെ കോ​ർ​ത്തി​ണ​ക്കി തി​ക​ച്ചം റി​യ​ലി​സ്റ്റി​ക്കാ​യി​ട്ടാ​ണ് അ​വ​ത​ര​ണം. ഡി​നോ​യ് പൗ​ലോ​സ്(​ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ ഫെ​യിം), അ​ല​ൻ​സി​യ​ർ, സു​ധി​ക്കോ​പ്പ, സാ​യ് കു​മാ​ർ, സ​ലിം കു​മാ​ർ, ശ്രീ​ജി​ത്ത് ര​വി, കോ​ട്ട​യം ര​മേ​ഷ്, സ​ണ്ണി കോ​ട്ട​യം, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ജോ​ജി ജോ​ൺ, ബി​നു തൃ​ക്കാ​ക്ക​ര ഫു​ക്രു, ജോ​ബി​ൻ (മു​റ ഫെ​യിം) ധ​നേ​ഷ്, അ​റേ​ബ്യ​ൻ ഷാ​ജു, ജീ​മോ​ൻ ജോ​ർ​ജ്, മാ​സ്റ്റ​ർ സി​ദ്ധാ​ർ​ത്ഥ് എ​സ്.​നാ​യ​ർ, ദി​യാ, മ​നോ​ഹ​രി​യ​മ്മ, അ​ജി​താ ന​മ്പ്യാ​ർ, വീ​ണാ നാ​യ​ർ, ഷൈ​നി സാ​റാ, വി​ദ്യാ, അ​ഞ്ജ​നാ ബി​ൻ​സ്, ചി​ത്രാ , ഇ​ര​ട്ട സ​ഹോ​ദ​രി​മാ​രാ​യ അ​ക്സ ബി​ജു, അ​ബി​യാ ബി​ജു, എ​ന്നി​വ​ർ​ക്കൊ​പ്പം റേ​ച്ച​ൽ ഡേ​വി​ഡ് ക്രാ​വ​ൽ​ഫെ​യിം) ല​ഷ്മി ഹ​രി​ശ​ങ്ക​ർ എ​ന്നി​വ​ര നാ​യി​ക​യാ​കു​ന്നു.

സ​ന്തോ​ഷ് കെ. ​ചാ​ക്കോ​ച്ച​നാ​ണ് ര​ച​ന നി​ർ​വ്വ​ഹി​ക്കു​ന്ന​ത്. ഗാ​ന​ങ്ങ​ൾ - ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ. സം​ഗീ​തം - ഗോ​പി സു​ന്ദ​ർ, ഛായാ​ഗ്ര​ഹ​ണം - ജി​സ്ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ഷി​ജി ജ​യ​ദേ​വ​ൻ, എ​ഡി​റ്റിം​ഗ്-​ഗ്രേ​സ​ൺ. ക​ലാ​സം​വി​ധാ​നം - ഹം​സ വ​ള്ളി​ത്തോ​ട് - കോ​സ്റ്റ്യും - ഡി​സൈ​ൻ - റോ​സ് റെ​ജീ​സ്. മേ​ക്ക​പ് -ജ​യ​ൻ. പൂ​ങ്കു​ളം. ചീ​ഫ് അ​സ്സോ​സ്സി​യേ​റ്റ് ഡ​യ​റ​ക്ട​ടേ​ർ​സ് -ടി​വി​ൻ കെ. ​വ​ർ​ഗീ​സ്. ആ​ന്‍‌​റോ​സ് മാ​ണി.

ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - ഷി​ബു സോ​ൺ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ്- സെ​ന്തി​ൽ പൂ​ജ​പ്പു​ര, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ബി​ജു ക​ട​വൂ​ർ. ക​ഞ്ഞി​ക്കു​ഴി, ഇ​ടു​ക്കി, ചേ​ല​ച്ചു​വ​ട്, ചെ​റു​തോ​ണി, എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - നൗ​ഷാ​ദ് ക​ണ്ണൂ​ർ.