ഇ​ന്ദ്ര​ൻ​സും മ​ധു​ബാ​ല​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യെ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വാ​ര​ണാ​സി​യി​ൽ ആ​രം​ഭി​ച്ചു. വ​ർ​ഷാ വാ​സു​ദേ​വ് ആ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത്. ബാ​ബു​ജി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​ഭി​ജി​ത് ബാ​ബു​ജി നി​ർ​മി​ക്കു​ന്ന ആ​ദ്യ ചി​ത്ര​ത്തി​ന് പ്രൊ​ഡ​ക്ഷ​ൻ ന​മ്പ​ർ 1 എ​ന്നാ​ണ് താ​ൽ​ക്കാ​ലി​ക പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​ന്‍റെ നാ​രാ​യ​ണി​ക്ക് എ​ന്ന ഹ്ര​സ്വ​ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ സം​വി​ധാ​യി​ക​യാ​ണ് വ​ർ​ഷാ വാ​സു​ദേ​വ്. പൂ​ർ​ണ​മാ​യും വാ​ര​ണാ​സി​യി​ൽ ഷൂ​ട്ട് ചെ​യ്യു​ന്ന ആ​ദ്യ മ​ല​യാ​ള ചി​ത്ര​മാ​ണി​ത്. ഗോ​വി​ന്ദ് വ​സ​ന്ത​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്.




വാ​ര​ണാ​സി​യി​ലെ അ​സി​ഗ​ട്ട് ക്ഷേ​ത്ര​ത്തി​ലാ​ണ് ചി​ത്ര​ത്തി​ന്‍റ പൂ​ജ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ താ​ര​ങ്ങ​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യ പൂ​ജാ ച​ട​ങ്ങി​ന് ശേ​ഷം ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വാ​ര​ണാ​സി​യി​ൽ ആ​രം​ഭി​ച്ചു.

നി​ർ​മാ​ണം : അ​ഭി​ജി​ത് ബാ​ബു​ജി- ബാ​ബു​ജി പ്രൊ​ഡ​ക്ഷ​ൻ​സ്, ക​ഥ, തി​ര​ക്ക​ഥ : വ​ർ​ഷാ വാ​സു​ദേ​വ്, ഛായാ​ഗ്ര​ഹ​ണം : ഫ​യി​സ്‌ സി​ദ്ദീ​ഖ്, സം​ഗീ​ത​സം​വി​ധാ​നം : ഗോ​വി​ന്ദ് വ​സ​ന്ത, എ​ഡി​റ്റ​ർ : റെ​ക്ക്സ​ൺ ജോ​സ​ഫ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ : പ്ര​ശാ​ന്ത് നാ​രാ​യ​ൺ,

ആ​ർ​ട്ട് ഡ​യ​റ​ക്റ്റ​ർ : സാ​ബു മോ​ഹ​ൻ, വ​സ്ത്രാ​ല​ങ്കാ​രം : സ​മീ​റാ സ​നീ​ഷ്, മേ​ക്ക​പ്പ് : ര​ഞ്ജി​ത്ത് അ​മ്പാ​ടി, സൗ​ണ്ട് ഡി​സൈ​ന​ർ : രം​ഗ​നാ​ഥ് ര​വി, കൊ​റി​യോ​ഗ്രാ​ഫ​ർ : ബ്രി​ന്ദാ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ർ : ന​വ​നീ​ത് കൃ​ഷ്ണ, സ്റ്റി​ൽ​സ്: ന​വീ​ൻ മു​ര​ളി, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ : ബി​ജു കോ​ശി, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ് : യെ​ല്ലോ ടൂ​ത്ത്, പി​ആ​ർ​ഓ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിംഗ് ക​ൺ​സ​ൽ​ട്ട​ന്‍റ് : പ്ര​തീ​ഷ് ശേ​ഖ​ർ.