സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, റ​ഫീ​ഖ് ചൊ​ക്ലി, ഷാ​രൂ​ഖ് ഷാ​ജ​ഹാ​ൻ, ല​താ ദാ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ബി​ജു സി. ​ക​ണ്ണ​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം​ചെ​യ്യു​ന്ന കാ​ല​വ​ർ​ഷ​ക്കാ​റ്റ് ന​വം​ബ​ർ 29-ന് ​ത​ന്ത്രം മീ​ഡി​യ റി​ലീ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.

ജ​യ​ൻ​ചേ​ർ​ത്ത​ല, സാ​ജ​ൻ പ​ള്ളു​രു​ത്തി, ര​മേ​ശ് കു​റു​മ​ശ്ശേ​രി, ജ​യ​രാ​ജ് സെ​ഞ്ച്വ​റി, ആ​ന്‍റോ മ​ര​ട്,ഫ​സ​ൽ വ​ല്ല​ന, രാ​ജേ​ഷ്, രാ​ജ​ൻ മ​ന​ക്ക​ലാ​ത്ത്, ത​ഴ​വ സ​ഹ​ദേ​വ​ൻ, ഹ​രി​കു​മാ​ർ ആ​ലു​വ, ബാ​ബു മ​ണ​പ്പി​ള്ളി, അം​ബി​ക മോ​ഹ​ൻ, മി​ന്നു,ബെ​ല്ല ജോ​ൺ, നീ​ര​ജ, കെ​പി​എ​സി അ​നി​ത തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

എ​സ്ആ​ർ​എം സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സ​വാ​ദ് ആ​ലു​വ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം സു​മേ​ഷ് ശാ​സ്ത നി​ർ​വ്വ​ഹി​ക്കു​ന്നു. സ​ന്തോ​ഷ് അ​മ്പാ​ട്ട്, എം. ​മ​ഞ്ജു രാ​മ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തു​ന്നു.

പ്ര​കാ​ശ് മാ​രാ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് തേ​ജ് മെ​ർ​വി​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റ​ർ-​ലി​ൻ​സ​ൺ റാ​ഫേ​ൽ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ഷ​ബ്ന സ​വാ​ദ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​സാ​നു വ​ടു​ത​ല, ക​ല-​കാ​ൾ​ട്ട​ൺ പീ​റ്റ​ർ, മേ​ക്ക​പ്പ്-​രാ​ജേ​ഷ് ര​വി, വ​സ്ത്രാ​ല​ങ്കാ​രം-​അ​ഭി​ലാ​ഷ് ആ​ർ.,സ്റ്റി​ൽ​സ്-​ശ്യാം പു​ളി​ക​ണ​ക്കു, പ​ര​സ്യ​ക​ല-​സ​ജീ​ഷ് എം. ​ഡി​സൈ​ൻ ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​രു​ൺ ലാ​ൽ, ഡി​ഐ-​മ​ഹാ​ദേ​വ​ൻ, വി​എ​ക്സ്എ​ഫ്-​ജി​നേ​ഷ് ശ​ശി​ധ​ര​ൻ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.