തെ​ലു​ങ്ക് ന​ട​ൻ സു​ബ്ബ രാ​ജു വി​വാ​ഹി​ത​നാ​യി. താ​രം ത​ന്നെ​യാ​ണ് വി​വാ​ഹ​വാ​ർ​ത്ത ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. വ​ധു​വി​നൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​ത്തി​നൊ​പ്പ​മാ​ണ് താ​രം വി​വാ​ഹ​ക്കാ​ര്യം പ​ര​സ്യ​മാ​ക്കി​യ​ത്. എ​ന്നാ​ൽ വ​ധു​വി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. 47-ാം വ​യ​സി​ലാ​ണ് താ​ര​ത്തി​ന്‍റെ വി​വാ​ഹം. പോ​ക്കി​രി, ആ​ര്യ, മി​ർ​ച്ചി, ബാ​ഹു​ബ​ലി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലെ പ്ര​ശ​സ്ത​നാ​യ താ​ര​മാ​ണ് സു​ബ്ബ രാ​ജു.

പ​ര​മ്പ​രാ​ഗ​ത തെ​ലു​ങ്ക് ശൈ​ലി​യി​ൽ ഒ​രു ബീ​ച്ച് വെ​ഡ്ഡിം​ഗ് ആ​യി​രു​ന്നു. ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്.




രാ​കേ​ഷ് വാ​രേ നാ​യ​ക​നാ​യ ജി​തേ​ന്ദ​ർ റെ​ഡ്ഡി എ​ന്ന ആ​ക്ഷ​ൻ സി​നി​മ​യി​ലാ​ണ് സു​ബ്ബ​രാ​ജു അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

ബാ​ഹു​ബ​ലി​യി​ലൂ​ടെ പാ​ന്‍ ഇ​ന്ത്യ ത​ല​ത്തി​ല്‍ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന താ​ര​മാ​യി സു​ബ്ബ​രാ​ജ് മാ​റി. 2003ല്‍ ​ഖ​ട്ഗം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടി​യ​ത്. തെ​ലു​ങ്കി​നൊ​പ്പം ത​മി​ഴ്, ക​ന്ന​ഡ, മ​ല​യാ​ളം, ഹി​ന്ദി സി​നി​മ​ക​ളി​ലും വേ​ഷ​മി​ട്ടു.