ഒ​ടു​വി​ൽ പ്ര​ണ​യം പ​ര​സ്യ​മാ​യി തു​റ​ന്നു പ​റ​ഞ്ഞ് കീ​ർ​ത്തി സു​രേ​ഷ്. വി​വാ​ഹ വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി കീ​ർ​ത്തി ത​ന്നെ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. ബാ​ല്യ​കാ​ല​സു​ഹൃ​ത്തും സ​ഹ​പാ​ഠി​യു​മാ​യ ആ​ന്‍റ​ണി ത​ട്ടി​ലു​മാ​യി 15 വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് കീ​ർ​ത്തി വെ​ളി​പ്പെ​ടു​ത്തി. ഇ​രു​വ​രും ഒ​ന്നി​ച്ചെ​ത്തി​യ ഒ​രു ചി​ത്ര​വും താ​രം പ​ങ്കു​വ​ച്ചു.

‘15 വ​ർ​ഷ​ങ്ങ​ൾ... ഇ​നി​യും തു​ട​രു​ന്നു,’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് താ​രം ആ​ന്‍റ​ണി​ക്കൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ച​ത്. പ്ല​സ്ടു മു​ത​ലു​ള്ള പ​രി​ച​യ​മാ​ണ് ഇ​രു​വ​രു​മെ​ന്ന് മു​ൻ​പ് കീ​ർ​ത്തി​യു​ടെ അ​ച്ഛ​ൻ സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞി​രു​ന്നു.

ഡി​സം​ബ​ര്‍ 11,12 തീ​യ​തി​ക​ളി​ല്‍ ഗോ​വ​യി​ല്‍​വെ​ച്ചാ​യി​രി​ക്കും വി​വാ​ഹ​ച്ച​ട​ങ്ങു​ക​ളെ​ന്നും അ​ടു​ത്ത​ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​യി​രി​ക്കും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ക​യെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. താ​ൻ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന സൂ​ച​ന അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ കീ​ർ​ത്തി ന​ൽ​കി​യി​രു​ന്നു.

പ്ര​ണ​യ​ത്തി​ലാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന് താ​ൻ സിം​ഗി​ളാ​ണെ​ന്ന് ഒ​രി​ക്ക​ലും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു കീ​ർ​ത്തി​യു​ടെ മ​റു​പ​ടി. എ​ന്നാ​ൽ, ആ​രെ​യാ​ണ് പ്ര​ണ​യി​ക്കു​ന്ന​തെ​ന്ന വി​വ​രം ഒ​രി​ക്ക​ലും കീ​ർ​ത്തി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

നി​ർ​മാ​താ​വ് സു​രേ​ഷ് കു​മാ​റി​ന്‍റെ മേ​ന​ക സു​രേ​ഷി​ന്‍റെ​യും ഇ​ള​യ​മ​ക​ളാ​ണ് കീ​ർ​ത്തി. സി​നി​മ​യി​ൽ അ​മ്മ​യു​ടെ വ​ഴി തി​ര​ഞ്ഞെ​ടു​ത്ത കീ​ർ​ത്തി​യു​ടെ അ​ര​ങ്ങേ​റ്റ ചി​ത്രം പ്രി​യ​ദ​ർ​ശ​ൻ സം​വി​ധാ​നം ചെ​യ്ത ഗീ​താ​ഞ്ജ​ലി​യി​ലൂ​ടെ​യാ​യി​രു​ന്നു.