മോ​ഹ​ൻ​ലാ​ൽ ചി​ത്രം ആ​റാം ത​മ്പു​രാ​ന്‍റെ സെ​റ്റി​ൽ വ​ച്ച് ന​ട​ൻ ഒ​ടു​വി​ൽ ഉ​ണ്ണി​കൃ​ഷ്ണ​നെ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് മു​ഖ​ത്ത​ടി​ച്ചു​വെ​ന്ന ആ​രോ​പ​ണ​വു​മാ​യി സം​വി​ധാ​യ​ക​ൻ ആ​ല​പ്പി അ​ഷ്റ​ഫ്.

അ​ടി​യേ​റ്റ് നി​ല​ത്തു വീ​ണു പോ​യ ഒ​ടു​വി​ലി​നെ പി​ടി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ക​ണ്ണ് കാ​ണാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ന്നും ആ ​ആ​ഘാ​ത​ത്തി​ൽ നി​ന്നു മു​ക്തി നേ​ടാ​ൻ കു​റേ​യേ​റെ നാ​ളു​ക​ൾ വേ​ണ്ടി​വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. സ്വ​ന്തം യൂ​ട്യൂ​ബ് ചാ​ന​ൽ വ​ഴി പു​റ​ത്തി​റ​ക്കി​യ വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ആ​ല​പ്പി അ​ഷ്റ​ഫി​ന്‍റെ തു​റ​ന്നു​പ​റ​ച്ചി​ൽ.

""ആ​റാം ത​മ്പു​രാ​ന്‍ എ​ന്ന സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ ഞാ​നു​ണ്ടാ​യി​രു​ന്നു. ചെ​റി​യ ഒ​രു വേ​ഷ​വും ചെ​യ്തി​രു​ന്നു, ഒ​രി​ക്ക​ല്‍ ഒ​ടു​വി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ര​ഞ്ജി​ത്തി​നോ​ട് എ​ന്തോ ഒ​രു ത​മാ​ശ പ​റ​ഞ്ഞു. ര​ഞ്ജി​ത്തി​ന് ആ ​ത​മാ​ശ ഇ​ഷ്ട​പ്പെ​ട്ടി​ല്ല. അ​ദ്ദേ​ഹം ഒ​ടു​വി​ലി​ന്‍റെ ചെ​വി​ക്ക​ല്ല് നോ​ക്കി അ​ടി​ക്കു​ക​യാ​യി​രു​ന്നു.

ആ ​അ​ടി​കൊ​ണ്ട് ഒ​ടു​വി​ൽ ക​റ​ങ്ങി നി​ല​ത്തു​വീ​ണു. മ​റ്റു​ള്ള​വ​ർ പി​ടി​ച്ച് എ​ഴു​ന്നേ​ല്‍​ക്കു​മ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ണ്ണ് കാ​ണാ​ന്‍ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി​രു​ന്നു. നി​റ​ക​ണ്ണു​ക​ളോ​ടെ ഒ​ടു​വി​ൽ നി​ന്നു. അ​ദ്ദേ​ഹം മാ​ന​സി​ക​മാ​യും ത​ക​ര്‍​ന്നു​പോ​യി.

പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ക​ളി​യും ചി​രി​യു​മൊ​ക്കെ മാ​ഞ്ഞു. ആ ​അ​ടി​യോ​ടൊ​പ്പം ഒ​ടു​വി​ലി​ന്‍റെ ഹൃ​ദ​യ​വും ത​ക​ര്‍​ന്നു​പ്പോ​യി. അ​തി​ല്‍ നി​ന്ന് മോ​ചി​ത​നാ​കാ​ന്‍ ഏ​റെ നാ​ള്‍ എ​ടു​ത്തു. അ​ന്ന​ടി​ച്ച ആ ​അ​ടി ഇ​ന്ന് ര​ഞ്ജി​ത്തി​നെ തി​രി​ച്ച​ടി​ക്കു​ന്നു'’.