സൂ​ഫി​യും സു​ജാ​ത​യും ഫെ​യിം ദേ​വ് മോ​ഹ​ൻ, സോ​ണ ഒ​ലി​ക്ക​ൽ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​ർ​ജു​ൻ ര​മേ​ശ് തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പ​രാ​ക്ര​മം എ​ന്ന ചി​ത്രം ന​വം​ബ​ർ 22ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ര​ഞ്ജി പ​ണി​ക്ക​ർ, ജി​യോ ബേ​ബി, സം​ഗീ​ത മാ​ധ​വ​ൻ, സ്വ​പ്ന പി​ള്ള, ര​വി ഖേ​മു, സ​ച്ചി​ൻ ലാ​ൽ. ഡി, ​കി​ര​ൺ പീ​താം​ബ​ര​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

"വാ​ഴ' ഫെ​യിം സി​ജു സ​ണ്ണി, ജോ​മോ​ൻ ജ്യോ​തി​ർ, അ​മി​ത് മോ​ഹ​ൻ രാ​ജേ​ശ്വ​രി എ​ന്നി​വ​രും താ​ര​നി​ര​യി​ലു​ണ്ട്. മി​ല്ലേ​ന്നി​യ​ൽ ഫി​ലിം​സാ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണം. എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - ഹാ​രി​സ് ദേ​ശം, സാ​ലു കെ. ​തോ​മ​സാ​ണ് ചി​ത്ര​ത്തി​നാ​യി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത്. സു​ഹൈ​ൽ എം. ​കോ​യ, ര​ഞ്ജി​ത്ത് ആ​ർ. നാ​യ​ർ എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് അ​നൂ​പ് നി​രി​ച്ച​ൻ സം​ഗീ​തം പ​ക​രു​ന്നു.



എ​ഡി​റ്റിം​ഗ് - കി​ര​ൺ ദാ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - റി​ന്നി ദി​വാ​ക​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ -ദി​ലീ​പ് നാ​ഥ്, മേ​ക്ക​പ്പ് - മു​ഹ​മ്മ​ദ് അ​നീ​സ്, കോ​സ്റ്റ്യൂം​സ് - ഇ​ർ​ഷാ​ദ് ചെ​റു​കു​ന്ന്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്‌​ട​ർ - ഷെ​ല്ലി ശ്രീ​സ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഷി​ജ​ന്ത്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ - ശ്രീ​ജി​ത്ത്, വി​മ​ൽ കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, ഡേ​വി​സ് ബാ​ബു, അ​മി​താ​ബ് പ​ണി​ക്ക​ർ, സൗ​ണ്ട് ഡി​സൈ​ൻ - സി​ങ്ക് സി​നി​മ, ആ​ക്ഷ​ൻ - ഫീ​നി​ക്‌​സ് പ്ര​ഭു, പി.​സി. സ്റ്റ​ണ്ട്സ്, അ​ഷ്റ​ഫ് ഗു​രു​ക്ക​ൾ,

കൊ​റി​യോ​ഗ്രാ​ഫി -ശ്രീ​ജി​ത്ത് ശി​വാ​ന​ന്ദ​ൻ, അ​രു​ൺ ന​ന്ദ​കു​മാ​ർ, ഓ​ഡി​യോ​ഗ്രാ​ഫി - ജി​തി​ൻ ജോ​സ​ഫ്, ക​ള​റി​സ്റ്റ് - ശ്രീ​ക് വാ​രി​യ​ർ, ഡി​ഐ-​പോ​യ​റ്റി​ക്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​അ​നീ​ഷ് ന​ന്തി​പു​രം, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ -നി​കേ​ഷ് നാ​രാ​യ​ൺ, ഇ​ന്ദ്ര​ജി​ത്ത് ബാ​ബു, പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ് - വി​പി​ൻ കു​മാ​ർ, പ്രൊ​മോ​ഷ​ൻ​സ് - ടെ​ൻ ജി ​മീ​ഡി​യ, പ​ബ്ലി​സി​റ്റി സ്റ്റി​ൽ​സ് - ഷ​ഹീ​ൻ താ​ഹ, ഡി​സൈ​ന​ർ - യെ​ല്ലോ ടൂ​ത്ത്‌​സ്, ലോ​ക്കേ​ഷ​ൻ മാ​നേ​ജ​ർ - ജോ​യി പു​തേ​രി, പി​ആ​ർ​ഒ - എ.​എ​സ്. ദി​നേ​ശ്.