ബ​ഡ്ജ​റ്റ് ലാ​ബി​ന്‍റെ ബാ​ന​റി​ൽ നി​ശാ​ന്ത് പി​ള്ള, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ നി​ർ​മി​ച്ച് വി​നേ​ഷ് വി​ശ്വ​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന സ്താ​നാ​ർ​ത്തി ശ്രീ​ക്കു​ട്ട​ൻ എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്നു. ന​വം​ബ​ർ 29-ന് ​ഈ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

അ​പ്പ​ർ പ്രൈ​മ​റി ക്ലാ​സ്സി​ലെ ര​ണ്ടു കു​ട്ടി​ക​ളെ പ്ര​ധാ​ന​മാ​യും കേ​ന്ദ്രീ​ക​രി​ച്ചു കൊ​ണ്ടാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ അ​വ​ത​ര​ണം. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ ഒ​രു ര​സ​ത​ന്ത്ര​മു​ണ്ട്. അ​തി​ലൂ​ടെ ഉ​രി​ത്തി​രി​യു​ന്ന സം​ഭ​വ​ങ്ങ​ളും കു​ട്ടി​ക​ൾ​ക്കി​ട​യി​ലെ കി​ട​മ​ത്സ​ര​ങ്ങ​ളും ഇ​ണ​ക്ക​വും പി​ണ​ക്ക​വു​മൊ​ക്കെ ര​സ​ക​ര​മാ​യി ഈ ​ചി​ത്ര​ത്തി​ൽ പ്ര​തി​പാ​ദി​ക്കു​ന്നു.

ശ്രീ​രം​ഗ് ഷൈ​ൻ, അ​ഭി​ന​വ് എ​ന്നി​വ​രാ​ണ് ഈ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. അ​ജു വ​ർ​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, സൈ​ജു കു​റു​പ്പ്, ജി​ബി​ൻ ഗോ​പി​നാ​ഥ്, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, രാ​ഹു​ൽ നാ​യ​ർ, സ​ന്തോ​ഷ് വെ​ഞ്ഞാ​റ​മൂ​ട്, രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, രാ​ജീ​വ് ഗം​ഗാ​മീ​രാ, ശ്രു​തി സു​രേ​ഷ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

മു​ര​ളീ​കൃ​ഷ്ണ​ൻ, ആ​ന​ന്ദ് മ​ന്മ​ഥ​ൻ, കൈ​ലാ​ഷ് എ​സ്. ഭ​വ​ൻ, വി​നേ​ഷ് വി​ശ്വ​നാ​ഥ് എ​ന്നി​വ​രു​ടേ​താ​ണു തി​ര​ക്ക​ഥ. മ​നു മ​ഞ്ജി​ത്ത്, വി​നാ​യ​ക് ശ​ശി​കു​മാ​ർ, അ​ഹ​ല്യാ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ വ​രി​ക​ൾ​ക്ക് പി.​എ​സ്. ജ​യ​ഹ​രി ഈ​ണം പ​ക​ർ​ന്നി​രി​ക്കു​ന്നു.

അ​നൂ​പ് വി. ​ശൈ​ല​ജ​യാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ് - കൈ​ലാ​ഷ് എ​സ്. ഭ​വ​ൻ. ക​ലാ​സം​വി​ധാ​നം -അ​നി​ഷ് ഗോ​പാ​ല​ൻ. മേ​ക്ക​പ്പ് - ര​തീ​ഷ് പു​ൽ​പ്പ​ള്ളി. കോ​സ്റ്റ്യും -ഡി​സൈ​ൻ - ബ്യൂ​സി. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -ദ​ർ​ശ് പി​ഷാ​ര​ടി.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് -ദേ​വി​ക, ചേ​ത​ൻ എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- നി​സാ​ർ വാ​ഴ​ക്കു​ളം പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടി​വ് -കി​ഷോ​ർ പു​റ​ക്കാ​ട്ടി​രി. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ബി​ജു ക​ട​വൂ​ർ. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ആ​ഷി​ക്ക്.