ന​യ​ന്‍​താ​ര ധ​നു​ഷ് വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി ധ​നു​ഷി​ന്‍റെ പി​താ​വ് ക​സ്തൂ​രി രാ​ജ രം​ഗ​ത്ത്. ന​യ​ൻ​താ​ര​യു​ടെ നെ​റ്റ്ഫ്ലി​ക്സ് ഡോ​ക്യു​മെ​ന്‍റ​റി​യി​ൽ നാ​നും റൗ​ഡി താ​ൻ സി​നി​മ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് എ​ൻ​ഒ​സി തേ​ടി ധ​നു​ഷി​നു പി​ന്നാ​ലെ ന​ട​ന്നു​വെ​ന്ന ന​ടി​യു​ടെ അ​വ​കാ​ശ​വാ​ദം തെ​റ്റാ​ണെ​ന്ന് ക​സ്തൂ​രി രാ​ജ പ​റ​യു​ന്നു.

ധ​നു​ഷ് ത​ന്‍റെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ്. ന​യ​ന്‍​താ​ര​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ സ​മ​യ​മി​ല്ലെ​ന്നും ക​സ്തൂ​രി രാ​ജ​യെ ഉ​ദ്ധ​രി​ച്ച് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

‘‘ഞ​ങ്ങ​ള്‍​ക്ക് ജോ​ലി​യാ​ണ് പ്ര​ധാ​നം. അ​തു​മാ​യി മു​ന്നോ​ട്ടു​കു​തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഞ​ങ്ങ​ളെ വേ​ട്ട​യാ​ടു​ന്ന​വ​രോ​ടും ഞ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ല​തും പ​റ​ഞ്ഞു ന​ട​ക്കു​ന്ന​വ​രോ​ടും ഉ​ത്ത​രം പ​റ​യാ​ന്‍ സ​മ​യ​യ​മി​ല്ല. എ​ന്നെ​പ്പോ​ലെ, എ​ന്‍റെ മ​ക​നും ജോ​ലി​യി​ല്‍ മാ​ത്ര​മാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

ന​യ​ൻ​താ​ര പ​റ​ഞ്ഞ​തു​പോ​ലെ, ര​ണ്ട് വ​ർ​ഷം കാ​ത്തി​രു​ന്നു​വെ​ന്ന​ത് സ​ത്യ​മാ​യ കാ​ര്യ​ങ്ങ​ള​ല്ല. ത​നി​ക്ക് അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്നാ​ണ് അ​വ​ന്‍ പ​റ​ഞ്ഞ​ത്.’’​ക​സ്തൂ​രി രാ​ജ പ​റ​ഞ്ഞു.

വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല. നാ​നും റൗ​ഡി താ​ന്‍ പു​റ​ത്തി​റ​ങ്ങു​ന്ന​തു​വ​രെ വി​ഘ്‌​നേ​ഷ് ശി​വ​നും ന​യ​ന്‍​താ​ര​യും ത​മ്മി​ലു​ള്ള പ്ര​ണ​യം താ​ന്‍ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും ക​സ്തൂ​രി രാ​ജ അ​വ​കാ​ശ​പ്പെ​ട്ടു.