സ​ർ​ഗം മ്യൂ​സി​ക് പു​റ​ത്തി​റ​ക്കി​യ "മ​ല​യി​ലു​ണ്ട​യ്യ​ൻ' എ​ന്ന അ​യ്യ​പ്പ ഭ​ക്തി​ഗാ​നം റി​ലീ​സ് ചെ​യ്തു. കേ​ര​ള കൗ​മു​ദി ചീ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ എ​ൻ.​ആ​ർ. സു​ധ​ർ​മ്മ​ദാ​സ് ര​ച​ന നി​ർ​വ​ഹി​ച്ച ഗാ​ന​ത്തി​ന് സം​ഗീ​തം ഒ​രു​ക്കി​യ​ത് സു​ജീ​ഷ് വെ​ള്ളാ​നി​യാ​ണ്. ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഗോ​വി​ന്ദ് വേ​ലാ​യു​ധ​ൻ.

പ്ര​ശ​സ്ത​നാ​യ രാ​ജേ​ഷ് ചേ​ർ​ത്ത​ല​യാ​ണ് പു​ല്ലാ​ങ്കു​ഴ​ൽ. നാ​ദ​സ്വ​രം ഒ.​കെ. ഗോ​പി, സി​ത്താ​ർ പോ​ൾ​സ​ൺ തൃ​ശൂ​ർ, ഓ​ർ​ക്ക​സ്‌​ട്രേ​ഷ​ൻ അ​ജി നെ​ടും​പ​ര​യ്ക്ക​ൽ, പി​ആ​ർ​ഒ പി.​ആ​ർ. സു​മേ​ര​ൻ. കെ. ​മ​ധു​വാ​ണ് ഗാ​ന ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ സം​വി​ധാ​ന​വും ഛായാ​ഗ്ര​ഹ​ണ​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്.