സു​ദി​നം, പ​ട​നാ​യ​ക​ൻ, ബ്രി​ട്ടീ​ഷ് മാ​ർ​ക്ക​റ്റ്, ത്രീ ​മെ​ൻ ആ​ർ​മി, ബു​ള്ള​റ്റ്, അ​പ​ര​ന്മാ​ർ ന​ഗ​ര​ത്തി​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ഏ​റേ ശ്ര​ദ്ധേ​യ​നാ​യ നി​സാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ടൂ ​മെ​ൻ ആ​ർ​മി ന​വം​ബ​ർ 22ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

എ​സ്.​കെ. ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍റെ ബാ​ന​റി​ൽ കാ​സിം ക​ണ്ടോ​ത്ത് നി​ർ​മി​ക്കു​ന്ന ടൂ ​മെ​ൻ ആ​ർ​മി എ​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ സം​ഭാ​ഷ​ണം പ്ര​സാ​ദ് ഭാ​സ്ക​ര​ൻ എ​ഴു​തു​ന്നു. ആ​വ​ശ്യ​ത്തി​ല​ധി​കം പ​ണം കെ​ട്ടി​പ്പൂ​ട്ടി വെ​ച്ച് ഒ​റ്റ​യ്ക്ക് ജീ​വി​ക്കു​ന്ന ഒ​രാ​ൾ. ആ ​പ​ണ​ത്തി​ൽ ക​ണ്ണു​വ​ച്ചെ​ത്തു​ന്ന മ​റ്റൊ​രാ​ൾ. ഈ ​ര​ണ്ട് ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് ടൂ ​മെ​ൻ ആ​ർ​മി​യി​ൽ നി​സാ​ർ ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്.

ഇ​ന്ദ്ര​ൻ​സ്, ഷാ​ഹി​ൻ സി​ദ്ദി​ഖ് എ​ന്നി​വ​രാ​ണ് ഈ ​ര​ണ്ടു കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
കൈ​ലാ​ഷ്, സു​ബ്ര​ഹ്മ​ണ്യ​ൻ ബോ​ൾ​ഗാ​ട്ടി, തി​രു​മ​ല രാ​മ​ച​ന്ദ്ര​ൻ, അ​ജു വി.​എ​സ്, സു​ജ​ൻ കു​മാ​ർ, ജ​യ്സ​ൺ മാ​ർ​ബേ​സി​ൽ, സ​തീ​ഷ് ന​ടേ​ശ​ൻ, സ്നി​ഗ്ധ, ഡി​നി ഡാ​നി​യേ​ൽ, അ​നു ജോ​ജി,
ര​മ മോ​ഹ​ൻ​ദാ​സ് തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു ന​ടീ​ന​ട​ന്മാ​ർ.

തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ പ്ര​മേ​യ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ക​ന​ക​രാ​ജ് നി​ർ​വ്വ​ഹി​ക്കു​ന്നു. ആ​ന്‍റ​ണി പോ​ൾ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് അ​ജ​യ് ജോ​സ​ഫ് സം​ഗീ​തം പ​ക​രു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ഷാ​ജി പ​ട്ടി​ക്ക​ര, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ, ഷി​യാ​സ് മ​ണോ​ലി​ൽ, എ​ഡി​റ്റിം​ഗ്-​ടി​ജോ ത​ങ്ക​ച്ച​ൻ, ക​ലാ​സം​വി​ധാ​നം- വ​ത്സ​ൻ, മേ​ക്ക​പ്പ്-​റ​ഹിം കൊ​ടു​ങ്ങ​ല്ലൂ​ർ,
വ​സ്ത്രാ​ല​ങ്കാ​രം- സു​കേ​ഷ് താ​നൂ​ർ,

സ്റ്റി​ൽ​സ്-​അ​നി​ൽ പേ​രാ​മ്പ്ര, അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​റ​സ​ൽ നി​യാ​സ്,സം​വി​ധാ​ന സ​ഹാ​യി​ക​ൾ-​ക​രു​ൺ ഹ​രി, പ്ര​സാ​ദ് കേ​യ​ത്ത്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- എ​ൻ.​കെ.​ദേ​വ​രാ​ജ്, പി ​ആ​ർ ഒ-​എ. എ​സ്. ദി​നേ​ശ്.