പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ കു​പ്ലേ​രി​യു​ടെ സ​ഹോ​ദ​ര​നും സ​ഹ സം​വി​ധാ​യ​ക​നു​മാ​യ ക​മ​ൽ കു​പ്ലേ​രി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ഫെ​ബ്രു​വ​രി​യി​ൽ ആ​രം​ഭി​ക്കും.

ശ്രീ​മു​കാം​ബി​ക ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഗി​രീ​ഷ് കു​ന്നു​മ്മ​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ പ്ര​ശ​സ്ത താ​ര​ങ്ങ​ളോ​ടൊ​പ്പം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പു​തു​മു​ഖ​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ശ​ശീ​ന്ദ്ര​ൻ നാ​യ​ർ, ഗാ​ന​ര​ച​ന-​പ്ര​മോ​ദ് കാ​പ്പാ​ട്, സം​ഗീ​തം-​ഡോ​ക്ട​ർ കാ​ഞ്ഞ​ങ്ങാ​ട് രാ​മ​ച​ന്ദ്ര​ൻ, ബി​ജി​എം- മോ​ഹ​ൻ സി​ത്താ​ര, ഛായാ​ഗ്ര​ഹ​ണം-​വി.​കെ. പ്ര​ദീ​പ്,എ​ഡി​റ്റിം​ഗ്-​ര​ഞ്ജ​ൻ​എ​ബ്ര​ഹാം,സ്റ്റി​ൽ​സ്-​ജി​തേ​ഷ് സി ​ആ​ദി​ത്യ,മേ​ക്ക​പ്പ്- ഒ. ​മോ​ഹ​ൻ, ക​ലാ​സം​വി​ധാ​നം-
സു​രേ​ഷ് ഇ​രു​ളം, വ​സ്ത്രാ​ല​ങ്കാ​രം- കു​മാ​ർ എ​ട​പ്പാ​ൾ, സൗ​ണ്ട് ഡി​സൈ​ൻ- ബി​നൂ​പ് സ​ഹ​ദേ​വ​ൻ, സ്റ്റു​ഡി​യോ-​ലാ​ൽ മീ​ഡി​യ,പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ കെ ​മോ​ഹ​ൻ( സെ​വ​ൻ ആ​ർ​ട്സ്).

ഏ​റെ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ പൂ​ജ​യും സ്വി​ച്ചോ​ൺ ക​ർ​മ്മ​വും കൊ​ച്ചി ലാ​ൽ മീ​ഡി​യ സ്റ്റു​ഡി​യോ​യി​ൽ വെ​ച്ച് ജ​നു​വ​രി അ​വ​സാ​നം നി​ർ​വ​ഹി​ക്കു​ന്ന​താ​ണ്. ലൊ​ക്കേ​ഷ​ൻ-​പ​ഴ​നി, കാ​സ​ർ​ഗോ​ഡ്, പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.