ഹൃ​ദു ഹാ​റൂ​ൺ, അ​ഷ്ക​ർ അ​ലി, മി​ദൂ​ട്ടി,അ​ർ​ജ്യോ, പ്രീ​തി മു​കു​ന്ദ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ഫൈ​സ​ൽ ഫ​സി​ലു​ദ്ദീ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന മേ​നേ പ്യാ​ർ കി​യ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ച​ങ്ങ​നാ​ശേ​രി​യി​ൽ ആ​രം​ഭി​ച്ചു.

നി​ർ​മാ​താ​വ് സ​ഞ്ജു ഉ​ണ്ണി​ത്താ​ൻ സ്വി​ച്ചോ​ൺ ക​ർ​മ്മം നി​ർ​വ്വ​ഹി​ച്ച​പ്പോ​ൾ മ​ഫ​ത്ത്ലാ​ൽ ഇ​ൻ​ഡ​സ്ട്രീ​സ് സി​ഇ​ഒ ര​ഘു​നാ​ഥ് ബാ​ല​കൃ​ഷ്ണ​ൻ ആ​ദ്യ ക്ലാ​പ്പ​ടി​ച്ചു. ജി​യോ ബേ​ബി, ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ, റി​ഡി​ൻ കിം​ഗ്സി​ലി, ത്രി​ക​ണ്ണ​ൻ, മി​മി ഗോ​പി, ബോ​ക്സ​ർ ദി​നാ, ജ​ഗ​ദീ​ഷ് ജ​നാ​ർ​ദ്ദ​ന​ൻ, ജീ​വി​ത റെ​ക്സ്, ബി​ബി​ൻ പെ​രു​മ്പി​ള്ളി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

സ്റ്റാ​ർ എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലെ നാ​യി​കാ വേ​ഷ​ത്തി​ലൂ​ടെ​യും ആ​സൈ കൂ​ടൈ എ​ന്ന സൂ​പ്പ​ർ ഹി​റ്റ് മ്യൂ​സി​ക് വീ​ഡി​യോ​യി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ​യും ശ്ര​ദ്ധ നേ​ടി​യ പ്രീ​തി മു​കു​ന്ദ​ന്‍റെ ആ​ദ്യ​ത്തെ മ​ല​യാ​ള ചി​ത്ര​മാ​ണ്.

മു​റ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ഹൃ​ദു ഹാ​റൂ​ൺ നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് മേ​നേ പ്യാ​ർ കി​യ. മ​ന്ദാ​കി​നി എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം സ്പ​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സ​ഞ്ജു ഉ​ണ്ണി​ത്താ​ൻ നി​ർ​മി​ക്കു​ന്ന ഈ
​റൊ​മാ​ന്‍റി​ക് കോ​മ​ഡി ത്രി​ല്ല​ർ ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ഡോ​ൺ​പോ​ൾ പി. ​നി​ർ​വ​ഹി​ക്കു​ന്നു.

സം​വി​ധാ​യ​ക​നാ​യ ഫൈ​സ​ൽ ഫ​സി​ലു​ദീ​ൻ, ബി​ൽ​കെ​ഫ്സ​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം- ഡോ​ൺ​പോ​ൾ പി., ​സം​ഗീ​തം-​അ​ജ്മ​ൽ ഹ​സ്ബു​ള്ള, എ​ഡി​റ്റിം​ഗ്- ക​ണ്ണ​ൻ മോ​ഹ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ബി​നു നാ​യ​ർ,

പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​ശി​ഹാ​ബ് വെ​ണ്ണ​ല, ക​ലാ​സം​വി​ധാ​നം- സു​നി​ൽ കു​മാ​ര​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​രാ​ജേ​ഷ് അ​ടൂ​ർ, കോ​സ്റ്റ്യൂം​സ്-​അ​രു​ൺ മ​നോ​ഹ​ർ, മേ​ക്ക​പ്പ്-​ജി​ത്തു പ​യ്യ​ന്നൂ​ർ, സൗ​ണ്ട് ഡി​സൈ​ൻ-​രം​ഗ​നാ​ഥ് ര​വി, സം​ഘ​ട്ട​നം-​ക​ലൈ കിം​ഗ്സ്റ്റ​ൺ,പ്രൊ​ജ​ക്റ്റ് ഡി​സൈ​ന​ർ-​സൗ​മ്യ​ത വ​ർ​മ്മ, ഡി​ഐ- ബി​ലാ​ൽ റ​ഷീ​ദ്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​അ​ശ്വി​ൻ മോ​ഹ​ൻ, ഷി​ഹാ​ൻ മു​ഹ​മ്മ​ദ്, വി​ഷ്ണു ര​വി,

സ്റ്റി​ൽ​സ്-​ഷൈ​ൻ ചെ​ട്ടി​കു​ള​ങ്ങ​ര, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടി​വ്-​വി​നോ​ദ് വേ​ണു​ഗോ​പാ​ൽ, ആ​ന്‍റ​ണി കു​ട്ട​മ്പു​ഴ, ഡി​സൈ​ൻ-​യെ​ല്ലോ ടൂ​ത്‌​സ്,വി​ത​ര​ണം- സ്പ​യ​ർ പ്രൊ​ഡ​ക്ഷ​ൻ​സ്, അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ആ​ന്‍റ് ഡി​സ്ട്രി​ബൂ​ഷ​ൻ ഹെ​ഡ്-​പ്ര​ദീ​പ് മേ​നോ​ൻ, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.