ഇ​ന്ദ്ര​ജി​ത്തും അ​നൂ​പ് മേ​നോ​നും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ഞാ​ന്‍ ക​ണ്ട​താ സാ​റേ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തി​റ​ങ്ങി. പ്രി​യ​ദ​ർ​ശ​ന്‍റെ സ​ഹ സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചു പോ​ന്നി​രു​ന്ന വ​രു​ൺ ജി. ​പ​ണി​ക്ക​ർ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്.

ഹൈ​ലൈ​ന്‍ പി​ക്‌​ച്ചേ​ഴ്‌​സ് ഇ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വി​ത്ത് ലെ​മ​ണ്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ പ്ര​കാ​ശ് ഹൈ​ലൈ​നും സം​വി​ധാ​യ​ക​ന്‍ ദീ​പു ക​രു​ണാ​ക​ര​നും ചേ​ര്‍​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മെ​റീ​നാ മൈ​ക്കി​ളാ​ണ് നാ​യി​ക. ന​വം​ബ​ർ 22ന് ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തും.



ഹ്യൂ​മ​ർ ത്രി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ജി​ത് സു​കു​മാ​ര​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​നൂ​പ് മേ​നോ​ൻ, ബൈ​ജു സ​ന്തോ​ഷ്, എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലു​ണ്ട്. സു​ധീ​ർ ക​ര​മ​ന, അ​ബ്ദു​ൾ സ​മ​ദ്, സാ​ബു മോ​ൻ, അ​ർ​ജു​ൻ ന​ന്ദ​കു​മാ​ർ, ബി​നോ​ജ് കു​ള​ത്തൂ​ർ ദീ​പു ക​രു​ണാ​ക​ര​ൻ, സം​വി​ധാ​യ​ക​ൻ - സു​രേ​ഷ് കൃ​ഷ്ണ, അ​ല​ൻ​സി​യ​ർ, ബി​ജു പ​പ്പ​ൻ, ബാ​ലാ​ജി ശ​ർ​മ്മ, സ​ന്തോ​ഷ് ദാ​മോ​ദ​ര​ൻ, അ​ജി​ത് ധ​ന്വ​ന്തി​രി, മ​ല്ലി​കാ സു​കു​മാ​ര​ൻ, പാ​ർ​വ​തി അ​രു​ൺ, അ​ഞ്ജ​നാ അ​പ്പു​ക്കു​ട്ട​ൻ എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്.

ര​ച​ന - അ​രു​ൺ ക​രി​മു​ട്ടം. സം​ഗീ​തം - മ​നു ര​മേ​ശ്. ചാ​യാ​ഗ്ര​ഹ​ണം - പ്ര​ശാ​ന്ത് കൃ​ഷ്ണ. എ​ഡി​റ്റിം​ഗ് -എം.​എ​സ്. അ​യ്യ​പ്പ​ൻ നാ​യ​ർ. ക​ലാ​സം​വി​ധാ​നം - സാ​ബു​റാം. മേ​ക്ക​പ്പ് - പ്ര​ദീ​പ് വി​തു​ര കോ​സ്റ്റ്യം ഡി​സൈ​ൻ - അ​സീ​സ് പാ​ല​ക്കാ​ട്. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - സ​ഞ്ജു അ​മ്പാ​ടി.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ബി​ന്ദു ജി. ​നാ​യ​ർ. എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - ബാ​ബു ആ​ർ. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ - സ​ന്തോ​ഷ് ബാ​ല​രാ​മ​പു​രം, പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ - കു​ര്യ​ൻ ജോ​സ​ഫ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടീ​വ് ഹ​രി കാ​ട്ടാ​ക്ക​ട, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ടോ​ള​ർ -എ​സ്. മു​രു​ക​ൻ. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ - ജ​യ​പ്ര​കാ​ശ് അ​ത​ളൂ​ർ.