അ​ല്ലു അ​ർ​ജു​നെ​ക്കു​റി​ച്ച് വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച യു​ട്യൂ​ബ് ചാ​ന​ലി​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച് ആ​രാ​ധ​ക​ർ. താ​ര​ത്തെ​ക്കു​റി​ച്ചു​ള്ള നെ​ഗ​റ്റീ​വ് വീ​ഡി​യോ​ക​ൾ പ്ര​ച​രി​പ്പി​ച്ച ഹൈ​ദ​രാ​ബാ​ദി​ലെ സ്വ​കാ​ര്യ യൂ​ട്യൂ​ബ് ചാ​ന​ലി​ന്‍റെ ഓ​ഫി​സി​ലെ​ത്തി ആ​രാ​ധ​ക​ർ പ്ര​തി​ഷേ​ധി​ച്ചു.​തു​ട​ർ​ന്ന് ചാ​ന​ലി​ന്‍റെ ഉ​ട​മ​യെ​ക്കൊ​ണ്ട് ക്ഷ​മാ​പ​ണം ന​ട​ത്തി​ക്കു​ക​യും ചെ​യ്തു.

ഈ ​യൂ​ട്യൂ​ബ് ചാ​ന​ൽ ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി അ​ല്ലു അ​ർ​ജു​നെ​തി​രെ മോ​ശം വീ​ഡി​യോ​ക​ൾ അ​പ്‍​ലോ​ഡ് ചെ​യ്തി​രു​ന്നു. മോ​ർ​ഫ് ചെ​യ്ത താ​ര​ത്തി​ന്‍റെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ വി​ഡി​യോ​ക​ളാ​യി​രു​ന്നു ചാ​ന​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. ഇ​തി​നെ​തി​രെ​യാ​ണ് ആ​രാ​ധ​ക​രു​ടെ ഇ​ട​പെ​ട​ൽ. തു​ട​ർ​ന്ന് അ​ത്ത​രം വി​ഡി​യോ​ക​ൾ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.

അ​ല്ലു ആ​രാ​ധ​ക​ർ യൂ​ട്യൂ​ബ് ചാ​ന​ൽ ഉ​പ​രോ​ധി​ക്കു​ന്ന​തി​ന്‍റെ വി​ഡി​യോ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ആ​രാ​ധ​ക​രു​ടെ ഈ ​ന​ട​പ​ടി​യെ നി​ര​വ​ധി പേ​ർ അ​ഭി​ന​ന്ദി​ച്ചു.