ര​ണ്ടു ഗെ​റ്റ​പ്പി​ലെ​ത്തു​ന്ന സൂ​ര്യ; ക​ങ്കു​വ റി​ലീ​സിം​ഗ് പ്ര​ഖ്യാ​പി​ച്ചു
Thursday, September 19, 2024 2:35 PM IST
സൂ​ര്യ​യു​ടെ ബി​ഗ് ബ​ജ​റ്റ് ചി​ത്രം ക​ങ്കു​വ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ന​വം​ബ​ർ 14ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. സി​രു​ത്തൈ ശി​വ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ര​ണ്ടു ഗെ​റ്റ​പ്പു​ക​ളി​ലാ​ണ് സൂ​ര്യ എ​ത്തു​ന്ന​ത്. ര​ണ്ടു കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രി​ക്കും ഇ​തെ​ന്നാ​ണ് സൂ​ച​ന.

ടൈം ​ട്രാ​വ​ലി​ലൂ​ടെ ക​ഥ പ​റ​യു​ന്ന സ​യ​ൻ​സ് ഫി​ക്‌​ഷ​ൻ സി​നി​മാ​ണ് ക​ങ്കു​വ. ബോ​ബി ഡി​യോ​ളാ​ണ് സി​നി​മ​യി​ൽ വി​ല്ല​നാ​യി എ​ത്തു​ന്ന​ത്. ബോ​ബി ഡി​യോ​ളി​ന്‍റെ ആ​ദ്യ ത​മി​ഴ് ചി​ത്ര​മാ​ണി​ത്.

1000 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ള്ള കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന ക​ങ്കു​വ​യി​ൽ യോ​ദ്ധാ​വാ​യാ​ണ് സൂ​ര്യ എ​ത്തു​ന്ന​ത്. സം​വി​ധാ​നം സി​രു​ത്തൈ ശി​വ. ബോ​ളി​വു​ഡ് താ​രം ദി​ഷ പ​ഠാ​നി​യാ​ണ് നാ​യി​ക. സ്റ്റു​ഡി​യോ ഗ്രീ​നും യു​വി ക്രി​യേ​ഷ​ൻ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.