‌ടൊ​വീ​നോ​യ്ക്കൊ​പ്പം തൃ​ഷ കൃ​ഷ്ണ​ൻ; ഐ​ഡി​ന്‍റി​റ്റി ഫ​സ്റ്റ്ലു​ക്ക്
Tuesday, September 17, 2024 9:45 AM IST
ടൊ​വീ​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കു​ന്ന ഐ​ഡി​ന്‍റി​റ്റി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ക്കി. ഫൊ​റ​ൻ​സി​ക് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം അ​ഖി​ൽ പോ​ൾ- അ​ന​സ് ഖാ​ൻ കൂ​ട്ടു​കെ​ട്ടി​ൽ പു​റ​ത്തി​റ​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

തെ​ന്നി​ന്ത്യ​ൻ സൂ​പ്പ​ർ നാ​യി​ക തൃ​ഷാ കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ത​മി​ഴ് താ​രം വി​ന​യ് റാ​യി മ​റ്റൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ൽ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ആ​ക്‌​ഷ​ന്‍ രം​ഗ​ങ്ങ​ള്‍​ക്ക് ഏ​റെ പ്രാ​ധാ​ന്യം ന​ല്‍​കി ഒ​രു​ക്കു​ന്ന ബി​ഗ് ബ​ജ​റ്റ് ചി​ത്രം കൂ​ടി​യാ​ണ് ഐ​ഡ​ന്‍റി​റ്റി.

അ​ഖി​ൽ പോ​ൾ - അ​ന​സ് ഖാ​ൻ എ​ന്നി​വ​ർ ത​ന്നെ​യാ​ണ്‌ തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. രാ​ഗം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജു മ​ല്യ​ത്താ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. മ​ന്ദി​ര ബേ​ദി, ഷ​മ്മി തി​ല​ക​ൻ, അ​ജു വ​ർ​ഗീ​സ്, അ​ർ​ജു​ൻ രാ​ധാ​കൃ​ഷ്ണ​ൻ, വി​ശാ​ഖ് നാ​യ​ർ, അ​ർ​ച്ച​ന ക​വി, മേ​ജ​ർ ര​വി, ആ​ദി​ത്യ മേ​നോ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു​ള്ള താ​ര​ങ്ങ​ൾ.




2018 എ​ന്ന സി​നി​മ​യ്ക്ക് കാ​മ​റ ച​ലി​പ്പി​ച്ച അ​ഖി​ൽ ജോ​ർ​ജാ​ണ് ഐ​ഡ​ന്‍റി​റ്റി​യു​ടെ ചാ​യാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. എ​ഡി​റ്റ​ർ ച​മ​ൻ ചാ​ക്കോ, ജേ​ക്സ് ബി​ജോ​യ് സം​ഗീ​ത​വും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും നി​ർ​വ​ഹി​ക്കു​ന്നു.

യാ​നി​ക് ബെ​ൻ, ഫീ​നി​ക്സ് പ്ര​ഭു എ​ന്നി​വ​രാ​ണ് ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫി നി​ർ​വ​ഹി​ക്കു​ന്ന​ത്. സൗ​ണ്ട് മി​ക്സിം​ഗ് എം.​ആ​ർ. രാ​ജാ​കൃ​ഷ്ണ​ൻ, സൗ​ണ്ട് ഡി​സൈ​ൻ സി​ങ്ക് സി​നി​മ, മേ​ക്ക് അ​പ്പ്‌ റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഗാ​യ​ത്രി കി​ഷോ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.