സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ് ആ​ൻ​ഡ് ടീം ​നി​ർ​മി​ച്ച് അ​ജു വ​ർ​ഗീ​സ്, ജോ​ണി ആ​ന്‍റ​ണി, അ​ന​ന്യ, മ​ഞ്ജു പി​ള്ള എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി റെ​ജി​സ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന സ്വ​ർ​ഗം എ​ന്ന ചി​ത്ര​ത്തി​ന്‍റെ സെ​ക്ക​ന്‍റ് ലു​ക്ക് റി​ലീ​സാ​യി.

ഒ​രു സെ​ക്ക​ന്‍റ് ക്ലാ​സ് യാ​ത്ര എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം റെ​ജി​സ് ആ​ന്‍റ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യാ​ണി​ത്. സം​വി​ധാ​യ​ക​ൻ റെ​ജി​സ് ആ​ന്‍റ​ണി​യും റോ​സ് റെ​ജി​സും ചേ​ർ​ന്ന് തി​ര​ക്ക​ഥ സം​ഭാ​ഷ​ണ​മെ​ഴു​തി​യ ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സി​ന്‍റേ​താ​ണ്.

സി​ജോ​യ് വ​ർ​ഗീ​സ്, വി​നീ​ത് ത​ട്ടി​ൽ, സ​ജി​ൻ ചെ​റു​ക​യി​ൽ, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, ര​ഞ്ജി ക​ങ്കോ​ൽ, ഉ​ണ്ണി രാ​ജ, പു​ത്തി​ല്ലം ഭാ​സി, മ​നോ​ഹ​രി ജോ​യ്, കു​ട​ശ​നാ​ട് ക​ന​കം , തു​ഷാ​ര പി​ള്ള, മേ​രി, മ​ഞ്ചാ​ടി ജോ​ബി തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ പു​തു​മു​ഖ​ങ്ങ​ളാ​യ സൂ​ര്യ, ശ്രീ​റാം, ദേ​വാ​ഞ്ജ​ന, സു​ജേ​ഷ് ഉ​ണ്ണി​ത്താ​ൻ, റി​തി​ക റോ​സ് റെ​ജി​സ്, റി​യോ ഡോ​ൺ മാ​ക്സ്, സി​ൻ​ഡ്ര​ല്ല ഡോ​ൺ മാ​ക്സ് എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു.

ഈ​രാ​റ്റു​പേ​ട്ട, പാ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്ര​ത്തി​ൽ മ​ധ്യ​തി​രു​വ​താം​കൂ​റി​ലെ ക്രൈ​സ്ത​വ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​യ​ൽ​വാ​സി​ക​ളാ​യ ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ ജീ​വി​ത സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ച​റി​യു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണ് ദൃ​ശ്യ​വ​ൽ​ക്ക​രി​ക്കു​ന്ന​ത്.

ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, സ​ന്തോ​ഷ് വ​ർ​മ്മ, ബേ​ബി ജോ​ൺ ക​ല​യ​ന്താ​നി, എ​ന്നി​വ​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ബി​ജി​ബാ​ൽ, ജി​ന്‍റോ ജോ​ൺ, ലി​സി കെ. ​ഫെ​ർ​ണാ​ണ്ട​സ് തു​ട​ങ്ങി​യ​വ​ർ സം​ഗീ​തം പ​ക​രു​ന്നു.

ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ര​ച​ന​യി​ലൂ​ടെ ഏ​റേ ശ്ര​ദ്ധേ​യ​നാ​യ ബേ​ബി ജോ​ൺ ക​ല​യ​ന്താ​നി ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു സി​നി​മ​ക്കാ​യി ഗാ​ന​ങ്ങ​ൾ ര​ചി​ക്കു​ന്ന​ത്. കെ.​എ​സ്. ചി​ത്ര, വി​ജ​യ് യേ​ശു​ദാ​സ്, ഹ​രി​ച​ര​ൺ, സു​ദീ​പ് കു​മാ​ർ, സൂ​ര​ജ് സ​ന്തോ​ഷ്, അ​ന്ന ബേ​ബി എ​ന്നി​വ​രാ​ണ് ഗാ​യ​ക​ർ.

ഛായാ​ഗ്ര​ഹ​ണം-​എ​സ്. ശ​ര​വ​ണ​ൻ ഡി.​എ​ഫ്.​ടെ​ക്, ചി​ത്ര​സം​യോ​ജ​നം- ഡോ​ൺ​മാ​ക്സ്, കൊ​റി​യോ​ഗ്രാ​ഫി-​ക​ല, ക​ലാ​സം​വി​ധാ​നം- അ​പ്പു​ണ്ണി സാ​ജ​ൻ, മേ​ക്ക​പ്പ്-​പാ​ണ്ഡ്യ​ൻ, വ​സ്ത്രാ​ല​ങ്കാ​രം-​റോ​സ് റെ​ജി​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- തോ​ബി​യാ​സ്, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​ഷി​ജോ ഡൊ​മി​നി​ക്,

പ്രൊ​മോ​ഷ​ൻ ക​ൺ​സ​ൽ​ട്ട​ന്‍റ്- ജ​യ​കൃ​ഷ്ണ​ൻ ച​ന്ദ്ര​ൻ, ക്രി​യേ​റ്റീ​വ് ഡ​യ​റ​ക്ഷ​ൻ-​റോ​സ് റെ​ജി​സ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​എ.​കെ. ര​ജി​ലേ​ഷ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്‌​സി​ക്യൂ​ട്ടീ​വ്- ബാ​ബു​രാ​ജ് മ​നി​ശേ​രി, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ- ജി​ന്‍റോ ജോ​ൺ, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ- സി​ജോ ജോ​സ​ഫ് മു​ട്ടം,

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ്- ആ​ന്‍ റോ​സ് മാ​ണി, രാ​ജേ​ഷ് തോ​മ​സ്, സ്റ്റി​ൽ​സ്-​ജി​ജേ​ഷ് വാ​ടി, ഡി​സൈ​ൻ-​ജി​സ​ൻ പോ​ൾ, ഐ​ടി സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് സോ​ഷ്യ​ൽ മീ​ഡി​യ- അ​ഭി​ലാ​ഷ് തോ​മ​സ്, ബി​ടി​എ​സ്-​ജ​സ്റ്റി​ൻ ജോ​ർ​ജ്,ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്സ്.

ഡി​സ്ട്രി​ബ്യൂ​ഷ​ൻ-​സി​എ​ൻ ഗ്ലോ​ബ​ൽ മൂ​വീ​സ് ത്രൂ ​വ​ള്ളു​വ​നാ​ട​ൻ ഫി​ലിം ക​മ്പ​നി, ഡി​സ്ട്രി​ബ്യൂ​ഷ​ൻ ഹെ​ഡ്-​പ്ര​ദീ​പ് മേ​നോ​ൻ. സ്വ​ർ​ഗം ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.