നീ​യേ ഈ​ണം ഞാ​നേ...​ഗു​മ​സ്ത​നി​ലെ വീ​ഡി​യോ റി​ലീ​സ് ചെ​യ്ത് മോ​ഹ​ൻ​ലാ​ൽ
Friday, September 13, 2024 3:14 PM IST
അ​മ​ൽ കെ.​ജോ​ബി സം​വി​ധാ​നം ചെ​യ്യു​ന്ന ഗു​മ​സ്ത​ൻ എ​ന്ന ചി​ത്ര​ത്തി​ലെ നീ​യേ ഈ​ണം ഞാ​നേ എ​ന്നു​തു​ട​ങ്ങു​ന്ന വീ​ഡി​യോ ഗാ​നം മോ​ഹ​ൻ​ലാ​ൽ പു​റ​ത്തി​റ​ക്കി. വീ​ഡി​യോ പ​ങ്കു​വ​ച്ച് നി​മി​ഷ​ങ്ങ​ൾ​ക്ക​കം ഗാ​ന​ത്തി​ന് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​ത്.

ഹ​രി നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് സ്റ്റീ​ഫ​ൻ ദേ​വ​സി​യാ​ണ് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ ഒ​രു സം​ഘം പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ൽ ബി​ബി​ൻ ജോ​ർ​ജ്, ദി​ലീ​ഷ് പോ​ത്ത​ൻ, റോ​ണി ഡേ​വി​ഡ് രാ​ജ്, ജ​യ്സ് ജോ​ർ​ജ്, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ഷാ​ജു ശ്രീ​ധ​ർ, ഐ.​എം. വി​ജ​യ​ൻ, ഡ്രാ​ക്കു​ള സു​ധീ​ർ, കൈ​ലാ​ഷ്, മ​ഖ്ബൂ​ൽ സ​ൽ​മാ​ൻ, ആ​ന​ന്ദ് റോ​ഷ​ൻ, സ്മി​നു സി​ജോ, ബി​ന്ദു സ​ഞ്ജീ​വ്, നീ​മാ മാ​ത്യൂ, അ​തി​ര രാ​ജീ​വ്, സു​ന്ദ​ര​പാ​ണ്ഡ്യ​ൻ, അ​ല​ക്സ് കു​ര്യ​ൻ, ജോ​യ് ജോ​ൺ ആ​ന്‍റ​ണി, ഫൈ​സ​ൽ മു​ഹ​മ്മ​ദ്, സു​ധീ​ഷ് തി​രു​വാ​മ്പാ​ടി, മ​ച്ചാ​ൻ സ​ലിം, ടൈ​റ്റ​സ് ജോ​ൺ, ലു​ലു ഷ​ഹീ​ൻ, ജീ​മോ​ൻ ജോ​ർ​ജ് എ​ന്നി​വ​രും​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.



അ​ത്യ​ന്തം സ​സ്പെ​ൻ​സ് നി​റ​ഞ്ഞ ഒ​രു ക​ഥ​യു​ടെ ചു​രു​ളു​ക​ളാ​ണ് സം​വി​ധാ​യ​ക​നാ​യ അ​മ​ൽ കെ. ​ജോ​ബി ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ബി​നോ​യ്‌ എ​സ്. പ്ര​സാ​ദ് ആ​ണ്. കു​ഞ്ഞു​ണ്ണി എ​സ്. കു​മാ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

എ​ഡി​റ്റിം​ഗ് അ​യൂ​ബ് ഖാ​ൻ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ അ​മ​ൽ​ദേ​വ് കെ.​ആ​ർ. പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ന​ർ നി​ബി​ൻ ന​വാ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ന​ന്ദു പൊ​തു​വാ​ൾ. ഈ ​ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 27-ന് ​ഈ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.