ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്രം; ന​സ്‌​ലി​ന്‍റെ നാ​യി​ക​യാ​യി ക​ല്യാ​ണി
Friday, September 13, 2024 10:25 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മി​ക്കു​ന്ന പു​തി​യ ചി​ത്ര​ത്തി​ൽ ന​സ്‍​ലി​ൻ നാ​യ​ക​നാ​കു​ന്നു. ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നാ​ണ് നാ​യി​ക. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വേ​ഫെ​റ​ർ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത് അ​രു​ൺ ഡൊ​മി​നി​ക്.

എ​ല്ലാ പു​തി​യ തു​ട​ക്ക​വും പോ​ലെ ഈ ​ചി​ത്ര​വും വ​ള​രെ സ്പെ​ഷ​ൽ ആ​ണെ​ന്നും ചെ​റി​യൊ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം ആ​വേ​ശ​ക​ര​മാ​യ ഒ​രു ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ​മാ​ണ് ത​ങ്ങ​ൾ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ത​ന്‍റെ കു​റി​ച്ചു.

ഛായാ​ഗ്ര​ഹ​ണം നി​മി​ഷ് ര​വി, എ​ഡി​റ്റ​ർ ച​മ​ൻ ചാ​ക്കോ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സേ​ഴ്സ് ജോം ​വ​ർ​ഗീ​സ്, ബി​ബി​ൻ പെ​രു​മ്പ​ള്ളി, അ​ഡീ​ഷ​ന​ൽ സ്ക്രീ​ൻ​പ്ലേ ശാ​ന്തി ബാ​ല​ച​ന്ദ്ര​ൻ.

പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ ബം​ഗ്ലാ​ൻ, ക​ലാ​സം​വി​ധാ​യ​ക​ൻ ജി​ത്തു സെ​ബാ​സ്റ്റ്യ​ൻ, മേ​ക്ക​പ്പ് റൊ​ണ​ക്സ് സേ​വ്യ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ മെ​ൽ​വി ജെ., ​അ​ർ​ച്ച​ന റാ​വു, സ്റ്റി​ൽ​സ് രോ​ഹി​ത് കെ. ​സു​രേ​ഷ്, അ​മ​ൽ കെ ​സ​ദ​ർ, ആ​ക്ഷ​ൻ കൊ​റി​യോ​ഗ്രാ​ഫ​ർ യാ​നി​ക്ക് ബെ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ റി​നി ദി​വാ​ക​ർ, വി​നോ​ഷ് കൈ​മ​ൾ, ചീ​ഫ് അ​സോ. സു​ജി​ത്ത് സു​രേ​ഷ്, പി​ആ​ർ​ഒ ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.