ന​ട​ൻ വി.​പി. രാ​മ​ച​ന്ദ്ര​ൻ അ​ന്ത​രി​ച്ചു
Wednesday, September 4, 2024 9:43 AM IST
പ്ര​മു​ഖ സി​നി​മ സീ​രി​യ​ൽ നാ​ട​ക ന​ട​നും സം​വി​ധാ​യ​ക​നും സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അ​വാ​ർ​ഡ് ജേ​താ​വും റി​ട്ട​യേ​ർ​ഡ് എ​യ​ർ ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​നും അ​മേ​രി​ക്ക​ൻ കോ​ൺ​സു​ലേ​റ്റ് ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്ന പ​യ്യ​ന്നൂ​ർ മ​ഹാ​ദേ​വ ഗ്രാ​മം വെ​സ്റ്റി​ലെ വി.​പി.​രാ​മ​ച​ന്ദ്ര​ൻ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന്. 1987 മു​ത​ൽ 2016 വ​രെ സി​നി​മ​യി​ൽ സ​ജീ​വ​മാ​യി​രു​ന്നു. 19 സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

നി​ര​വ​ധി സി​നി​മ​ക​ളി​ൽ ശ​ബ്ദം ന​ൽ​കി, അ​ടു​ത്ത കാ​ലം വ​രെ സീ​രി​യ​ലു​ക​ളി​ലും നാ​ട​ക​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. കി​ളി​പ്പാ​ട്ട്, അ​പ്പു, അ​യ്യ​ർ ദ് ​ഗ്രേ​റ്റ്, പോ​ലീ​സ് ഓ​ഫ​സ​ർ, ക​ഥാ​നാ​യി​ക, ഷെ​വി​ലി​യ​ർ, സ​ദ​യം, യു​വ​തു​ർ​ക്കി, ദി ​റി​പ്പോ​ർ​ട്ട​ർ, ക​ണ്ടെ​ത്ത​ൽ, അ​തി​ജീ​വ​നം തു​ട​ങ്ങി​യ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചു. ലോ​ക പ്ര​ശ​സ്ത ന​ർ​ത്ത​ക​ൻ പ​ത്മ​ഭൂ​ഷ​ൻ വി.​പി.​ധ​ന​ഞ്ജ​യ​ന്‍റെ സ​ഹോ​ദ​ര​നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.