"മ​ന​സു ന​ന്നാ​വ​ട്ടെ മ​ത​മേ​ത​ങ്കി​ലു​മാ​ക​ട്ടെ'; കു​ഞ്ഞെ​ല്‍​ദോ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക്
Saturday, February 15, 2020 10:42 AM IST
ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന കു​ഞ്ഞെ​ല്‍​ദോ​യു​ടെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. "മ​ന​സു ന​ന്നാ​വ​ട്ടെ മ​ത​മേ​ത​ങ്കി​ലു​മാ​ക​ട്ടെ' എ​ന്ന് പോ​സ്റ്റ​റി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്. ആ​ര്‍​ജെ മാ​ത്തു​ക്കു​ട്ടി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

പു​തു​മു​ഖം ഗോ​പി​ക ഉ​ദ​യ​ന്‍ ആ​ണ് സി​നി​മ​യി​ലെ നാ​യി​ക. സ്വ​രൂ​പ് ഫി​ലി​പ്പാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത്. ഷാ​ന്‍ റ​ഹ്മാ​ന്‍ സം​ഗീ​ത​മൊ​രു​ക്കു​ന്നു. ലി​റ്റി​ല്‍ ബി​ഗ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ സു​വി​ന്‍ കെ. ​വ​ര്‍​ക്കി, പ്ര​ശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.