പോ​ലീ​സ് വേ​ഷ​ത്തി​ൽ നാ​ഗ​ചൈ​ത​ന്യ; ക​സ്റ്റ​ഡി ടീസർ
Friday, March 17, 2023 11:41 AM IST
നാ​ഗ ചൈ​ത​ന്യ​യെ നാ​യ​ക​നാ​ക്കി വെ​ങ്ക​ട് പ്ര​ഭു തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 'ക​സ്റ്റ​ഡി'​യു​ടെ ടീസർ പു​റ​ത്തി​റ​ങ്ങി. ചി​ത്ര​ത്തി​ൽ അ​ര​വി​ന്ദ് സ്വാ​മി​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്.

ത​മി​ഴ്-​തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ല്‍ പോ​ലീ​സ് വേ​ഷ​ത്തി​ലാ​ണ് നാ​ഗ ചൈ​ത​ന്യ എ​ത്തു​ന്ന​ത്. ഇ​ള​യ​രാ​ജ​യും മ​ക​ന്‍ യു​വ​ൻ ശ​ങ്ക​ർ രാ​ജ​യും ചേ​ര്‍​ന്നാ​ണ് ചി​ത്ര​ത്തി​നാ​യി സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.



അ​ബ്ബു​രി ര​വി​യാ​ണ് സം​ഭാ​ഷ​ണം. കൃ​തി ഷെ​ട്ടി, കീ​ര്‍​ത്തി സു​രേ​ഷ് എ​ന്നി​വ​രാ​ണ് നാ​യി​ക​മാ​ർ. എ​സ്.​ആ​ര്‍. ക​തി​ര്‍ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് വെ​ങ്ക​ട്ട് രാ​ജ​നാ​ണ്. ശ്രീ​നി​വാ​സ സി​ല്‍​വ​ര്‍ സ്‌​ക്രീ​നി​ന്‍റെ ബാ​ന​റി​ല്‍ ശ്രീ​നി​വാ​സ ചി​റ്റൂ​രി​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.