അ​മി​ത് ച​ക്കാ​ല​യ്ക്ക​ൽ വീണ്ടും നായകനാകുന്നു
Monday, September 16, 2019 4:06 PM IST
പി​ങ്കു പീ​റ്റ​ർ ബാ​ബു തി​ര​ക്ക​ഥ എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​മി​ത് ച​ക്കാ​ല​യ്ക്ക​ൽ നാ​യ​ക​നാ​കും. യു​വം എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സാ​യ്കു​മാ​ർ, നെ​ടു​മു​ടി വേ​ണു, ഇ​ന്ദ്ര​ൻ​സ് തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്.

ഗോ​പി സു​ന്ദ​റാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത സം​വി​ധാ​യ​ക​ൻ. പു​തു​മു​ഖ​മാ​യി​രി​ക്കും ചി​ത്ര​ത്തി​ലെ നാ​യി​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.