ജി​യ, ജ​യ്; പ്രീ​തി സി​ന്‍റ​യ്ക്ക് ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ൾ
Thursday, November 18, 2021 7:41 PM IST
ബോ​ളി​വു​ഡ് താ​രം പ്രീ​തി സി​ന്‍റ​ക്കും ഭ​ര്‍​ത്താ​വ് ജീ​ന്‍ ഗൂ​ഡ​നൗ​വി​നും ഇ​ര​ട്ട​ക്കു​ഞ്ഞു​ങ്ങ​ള്‍​പി​റ​ന്നു. വാ​ട​ക ഗ​ര്‍​ഭ​പാ​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് കു​ഞ്ഞു​ങ്ങ​ളെ ല​ഭി​ക്കു​ന്ന​ത്. പ്രീ​തി സി​ന്‍റ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ജി​യ, ജ​യ് എ​ന്നാ​ണ് കു​ഞ്ഞു​ങ്ങ​ളു​ടെ പേ​ര്.

ഞ​ങ്ങ​ള്‍ അ​ത്ഭു​ത​ക​ര​മാ​യ വാ​ര്‍​ത്ത എ​ല്ലാ​വ​രു​മാ​യും പ​ങ്കി​ടാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു. ഇ​ര​ട്ട​കു​ട്ടി​ക​ളാ​യ ജി​യ സി​ന്‍റ ഗൂ​ഡ​നൗ​യേ​യും, ജ​യ് സി​ന്‍റ ഗൂ​ഡ​നൗ​യേ​യും ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​മ്പോ​ള്‍ ജീ​നും ഞാ​നും അ​തി​യാ​യ സ​ന്തോ​ഷ​ത്തി​ലാ​ണ്.

ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ന​ഴ്‌​സു​മാ​ര്‍​ക്കും വാ​ട​ക ഗ​ര്‍​ഭ​ധാ​ര​ണം ന​ട​ത്തി​യ ആ​ള്‍​ക്കും പ്രീ​തി ന​ന്ദി അ​റി​യി​ന്ന​താ​യും അ​വ​ര്‍ പ​റ​ഞ്ഞു. 2016 ലാ​ണ് ജീ​ന്‍ ഗൂ​ഡ​നൗ​വി​നെ പ്രീ​തി വി​വാ​ഹം ക​ഴി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.